Author: Editor kanjirappallyreporters
കേരള പ്രവാസി സംഘത്തിൻ്റെ കാഞ്ഞിരപ്പള്ളി ഏരിയ കൺവർഷൻ
കേരള പ്രവാസി സംഘത്തിൻ്റെ കാഞ്ഞിരപ്പള്ളി ഏരിയ കൺവർഷൻ നടന്നു. ഏരിയ പ്രസിഡൻ്റ് റഫീക്ക് കപ്പലാൻ അധ്യക്ഷനായി. കൺവൻഷൻ സംസ്ഥാന ക മ്മറ്റി അംഗം അനിൽശ്രേയിൽ ഉത്ഘാടനം ചെയ്തു. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി [more…]
ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് കരുത്തായി മലനാട് മില്‍ക്ക്
പാറത്തോട്: കാര്‍ഷിക മേഖലയിലെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍, മറ്റ് ഇതര മേഖലകളില്‍ മികച്ച തൊഴില്‍ സാധ്യതയുണ്ടെന്നും സംരംഭങ്ങളും സംരംഭകരും ഉ യര്‍ന്നു വരണമെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍. മലനാട് [more…]
എൽ ഐ സിയുടെ കാഞ്ഞിരപ്പള്ളി സാറ്റലൈറ്റ് ഓഫീസിന് പുതിയ ഓഫീസ് മന്ദിരം
എൽ ഐ സിയുടെ കാഞ്ഞിരപ്പള്ളി സാറ്റലൈറ്റ് ഓഫീസിന്റെ പുതിയ ഓഫീസ് മന്ദിരം, കാഞ്ഞിരപ്പള്ള ബി എസ് എൻ എൽ ബിൽഡിങ്ങിന്റെ താഴത്തെ നിലയി ൽ പ്രവർത്തനം ആരംഭിച്ചു.പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന കർമ്മം, എൽ ഐ [more…]
ഗുരു ജയന്തി ആഘോഷം വേറിട്ട അനുഭവമാക്കി ഇടക്കുന്നം ഗുരു ധർമ്മ സഭ
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ശിവഗിരി മഠം ഇടക്കുന്നം ഗുരു ധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ C. S മോഹനന്റെ വസതിയിൽ നടന്ന ഗുരു ജയന്തി ആഘോ ഷം വേറിട്ട അനുഭവമായി . കഴിക്കുന്ന [more…]
മണിമലയാറ്റിൽ ഒഴുക്കിയപെട്ട് കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
മണിമലയാറ്റിൽ ഒഴുക്കിയപെട്ട് കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. രാവിലെ ഫയർഫോഴ്സും ഈരാറ്റുപേട്ട ടീം എമർജൻസിയും ചേർന്ന് ചിറക്കടവ് പഴയിടം കോസ് വേക്ക് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാലാ വലവൂര്‍ ഇളംതോട്ടത്തില്‍ [more…]
നബിദിനം ആർഭാട രഹിതമായി നടത്തുവാൻ എരുമേലിയിൽ ചേർന്ന സംയുക്ത മഹല്ല് കമ്മറ്റി
വയനാട് ദുരന്തത്തിന്റെ ദുഃഖകരമായ സാഹചര്യത്തിൽ നബിദിനാഘോഷ പരിപാടികൾ ആർഭാട രഹിതമാക്കുവാൻ ദക്ഷിണ കേരള ലജ്നത്തുൽ മുഅ ല്ലിമീൻ എരുമേലി മേഖലയുടെ ആഭിമുഖ്യത്തിൽ ജമാഅത്ത് ഭാരവാഹികളുടെയും സംയുക്ത മഹല്ല് കമ്മറ്റിടെയും തീരുമാനം. ഹാജി ഹബീബ് മുഹമ്മദ് [more…]
മണ്ണനാനിയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
ചെറുവള്ളി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം -മണിമല റോഡും കാഞ്ഞിരപ്പള്ളി -മണിമല റോഡും സംഗമിക്കുന്ന മ ണ്ണനാനി ജംഗ്ഷനിൽ ജോസ് കെ.മാണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും [more…]
ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ
എരുമേലിയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി മുണ്ടക്കയത്തെ മുൻ ലോഡ്‌ജ് ജീവനക്കാരി.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ജസ്നയെ കാ [more…]
കണമല സഹകരണ ബാങ്കിൽ എൽഡിഎഫിനു വിജയം
യു ഡി എഫ് -ബിജെപി-സിപിഐ സഖ്യത്തെ തകർത്ത് കണമല സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഒൻപത് സീറ്റിൽ വിജയിച്ചു. രണ്ടു സീറ്റിൽ യുഡിഎഫിനാണ് വിജയം. അഡ്വ: ജോബി ജോസ്, സിബി കൊറ്റനല്ലൂർ, [more…]
കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി ജാൻസി സാബു തെരഞ്ഞെടുക്കപ്പെട്ടു
കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസിലെ ജാൻസി സാബുവിനെ തെരഞ്ഞെടുത്തു. കോരുത്തോട് പഞ്ചായത്ത് 10-ാം വാർഡ് അംഗ മാണ് ജാൻസി സാബു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരം ശ്രീജ ഷൈൻ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. [more…]
