കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി ജാൻസി സാബു തെരഞ്ഞെടുക്കപ്പെട്ടു

Estimated read time 1 min read
Share :

കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസിലെ ജാൻസി സാബുവിനെ തെരഞ്ഞെടുത്തു. കോരുത്തോട് പഞ്ചായത്ത് 10-ാം വാർഡ് അംഗ മാണ് ജാൻസി സാബു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരം ശ്രീജ ഷൈൻ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

ജാൻസിക്ക് പന്ത്രണ്ട് വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി സിനു സോമന് അഞ്ച് വോട്ടുകളും ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച സി.എൻ രാജേഷ് വോട്ടെടു പ്പിൽ നിന്ന് വിട്ടുന്നിന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours