കേരള പ്രവാസി സംഘത്തിൻ്റെ കാഞ്ഞിരപ്പള്ളി ഏരിയ കൺവർഷൻ നടന്നു. ഏരിയ പ്രസിഡൻ്റ് റഫീക്ക് കപ്പലാൻ അധ്യക്ഷനായി. കൺവൻഷൻ സംസ്ഥാന ക മ്മറ്റി അംഗം അനിൽശ്രേയിൽ ഉത്ഘാടനം ചെയ്തു. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ്, റെജി മുണ്ടക്കയം എന്നിവർ സംസാരിച്ചു. ഏരി യ സെക്രട്ടറി ഇസ്മയിൽ മാടത്താനി റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയുടെ ഭാരവാഹികളായി റഫീക്ക് കപ്പലാൻ (പ്ര സിഡണ്ട്), ഇസ്മയിൽ മാടത്താനി(സെക്രട്ടറി ) അബുശ ഫൈസൽ വാളിക്കൽ (ട്രഷറർ) , അനസ് ചാമoപതാൽ (വൈസ് പ്രസിഡണ്ട്) :റജി തോപ്പിൽ (ജോയിൻറ്റ് സെക്രട്ടരി) എന്നിവരെ തെരഞെടുത്തു.


+ There are no comments
Add yours