ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് എരുമേലിയിൽ

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി  ആക്ഷൻ ഫോർ സോഷ്യൽ എംപവർമെന്റ് & റിസേർച്ച് (അസർ ഫൗണ്ടേഷൻ) സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നു ത്രിദിന റസിഡൻഷ്യൽ ക്യാമ്പ്. കുട്ടികളുടെ  ആത്മവിശ്വാസം വളർത്താനും, പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം, സാമൂഹ്യ ജീവിതതത്തിൽ സൗഹൃദവും സഹിഷ്ണതയും മൂല്യങ്ങ ളും നിലനിർത്തുന്ന പഠന കളരി. മൂന്ന് ദിനങ്ങളിലായി വിജ്ഞാനവും വിനോദവും വിരുന്നൊരുക്കുന്ന സമ്മർ ക്യാമ്പ്. പ്രകൃതിരമണീയ  എരുമേലി എം.ഇ.എസ് കോളേജ് കാമ്പസിൽ 2025 ഏപ്രിൽ 21,22,23 തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ.

6, 7, 8, 9 ക്ലാസുകളിലെയും 10,+1, +2 ക്ലാസ്സുകളിലെയും  വിദ്യാർത്ഥികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ക്യാമ്പിൽ, അവരുടെ പ്രായത്തിനും വി കാസത്തിനും അനുയോജ്യവുമായ രീതിയിൽ ദൈനംദിന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours