കണമല സഹകരണ ബാങ്കിൽ എൽഡിഎഫിനു വിജയം

Estimated read time 1 min read
Share :

യു ഡി എഫ് -ബിജെപി-സിപിഐ സഖ്യത്തെ തകർത്ത് കണമല സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഒൻപത് സീറ്റിൽ വിജയിച്ചു. രണ്ടു സീറ്റിൽ യുഡിഎഫിനാണ് വിജയം. അഡ്വ: ജോബി ജോസ്, സിബി കൊറ്റനല്ലൂർ, ജോസഫ് മാണി, കെഎൻ സിൻധു, റൂബി ബിനു, എം എസ് സതീഷ്, ജിത്തുബിനറ്റ്, മറിയാമ്മ ബിനോയ്, ടോം വർഗീസ്, മാത്യു ജോസഫ്, ലിറ്റ് പുറ്റുമണ്ണിൽ എന്നിവരാണ് വിജയിച്ചത്.

Share :

You May Also Like

More From Author

+ There are no comments

Add yours