Estimated read time 1 min read
Leading അപകടം വീഡിയോസ്

മണിമലയാറ്റിൽ ഒഴുക്കിയപെട്ട് കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മണിമലയാറ്റിൽ ഒഴുക്കിയപെട്ട് കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. രാവിലെ ഫയർഫോഴ്സും ഈരാറ്റുപേട്ട ടീം എമർജൻസിയും ചേർന്ന് ചിറക്കടവ് പഴയിടം കോസ് വേക്ക് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാലാ വലവൂര്‍ ഇളംതോട്ടത്തില്‍ [more…]