Estimated read time 0 min read
Leading നാട്ടുവിശേഷം

പൊതുവിപണിയിൽ പരിശോധന; 10 കടകളിൽ ക്രമക്കേട്

കാഞ്ഞിരപ്പള്ളി താലൂക്കിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്യത്തിൽ പൊതുവിപണിയിൽ പരിശോധന. ഹോട്ടൽ, ബേക്കറി, പച്ചക്കറി പലചര ക്കു ഉൾപ്പെടെ 35 കടകളിൽ നടത്തിയ പരിശോധനയിൽ 10 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി നടപടി സ്വീകരിച്ചു. താലൂക്ക് [more…]

Estimated read time 1 min read
കാർഷികം പഞ്ചായത്ത് വീഡിയോസ്

കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്,കൃഷി ഭവൻ,കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം  കാഞ്ഞിര പ്പള്ളി എംഎൽഎ ഡോ: എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ ആർ തങ്കപ്പൻ അധ്യക്ഷനായിരുന്നു.  കോട്ട [more…]

Estimated read time 1 min read
കലാലയം

വയനാടിന് കൈത്താങ്ങാകാൻ രുചിഭേദങ്ങളൊരുക്കി ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ ഭക്ഷ്യമേള

പത്തില ത്തോരൻ മുതൽ തിരുവാതിരപ്പുഴുക്ക് വരെ,ചേമ്പ് ചേന തുടങ്ങി നാടൻ പൊതിച്ചോറ് വരെ, മറുഭാഗത്ത് ഉത്തരേന്ത്യൻ, കോണ്ടിനെന്റൽ, ചൈ നീസ്, അറബ് വിഭവങ്ങൾ. കേരളത്തിൻറെ തനതു വിഭവങ്ങൾ മുതൽ ആഗോള ഭക്ഷ്യ രുചികൾ വരെ [more…]

Estimated read time 0 min read
കലാലയം

പെരുവന്താനം സെന്റ്. ആന്റണീസ് കോളേജിൽ ഹാപ്പിനസ് വെൽ ബിയിങ്ങ് സെന്റർ

മാനസികാരോഗ്യം ആധുനിക തലമുറയുടെ നിലനില്‍പ്പിനു അനിവാര്യമാണെന്നും അരക്ഷിതാവസ്ഥ നിറഞ്ഞ ലോകത്ത് സൈക്കോളജി വിദ്യാർഥി കൾക്ക് ഏറെ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് മാര്‍ സ്ലീവ മെഡിസിറ്റി കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഫാ. ജോജോ മാത്യു ചേന്നാട്ട്. പെരുവ [more…]

Estimated read time 1 min read
നാട്ടുവിശേഷം

കനത്ത മഴയിൽ പഴയിടം കോസ് വേയിൽ വെള്ളം കയറി

കനത്ത മഴയിൽ പഴയിടം കോസ് വേയിൽ വെള്ളം കയറി. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ മഴയിലാണ് കോസ് വേയിൽ വെള്ളം കയറിയത്. ഇ തോടെ പാലത്തിന്‍റെ കൈവരികൾ തകർന്നു. നിലവിൽ കോസ് വേയിലൂടെ ഗതാഗതം അപകടകരമായിരിക്കുകയാണ്. [more…]

Estimated read time 0 min read
പഞ്ചായത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്

കാഞ്ഞിരപ്പള്ളി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പള്ളി ഗ്രാമ പ ഞ്ചായത്ത് കുടുംബശ്രീ യൂണിറ്റുകൾ സമാഹരിച്ച 4,51,171 രൂപ സി ഡി എസ് ചെയർപേഴ്സൺ ദീപ്തി ഷാജി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് [more…]

Estimated read time 0 min read
നാട്ടുവിശേഷം

ചിങ്ങപ്പിറവിക്ക് പൊന്നിൻ കുതിപ്പ്; സ്വർണ വിലയിൽ ശനിയാഴ്ച വൻ വില വർധന

സ്വർണവിലയിൽ വൻ വർദ്ധന പവന് കൂടിയത് 840 രൂപ. പവന് 840 രൂപ വർധിച്ച് 53,360 രൂപയായും ഉയർന്നു.ഗ്രാമിന് 105 രൂപയാണ് വർധി ച്ചത്. 6670 രൂപയായിലാണ് വ്യാപരം നടന്നത്. ചിങ്ങം ഒന്നായ ഇന്ന് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

മലയോരത്ത് ഉരുൾപൊട്ടലും മലവെള്ളപാച്ചിലും

മലയോരത്ത് ഉരുൾപൊട്ടലും മലവെള്ളപാച്ചിലും.മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വീടുകളിലടക്കം വെള്ളം കയറി. വെള്ളിയാ ഴ്ച രാത്രിയും, ശനിയാഴ്ച പുലർച്ചെയുമായി ഉണ്ടായ ശക്തമായ മഴയിലാണ് ചോറ്റി മാങ്ങാപേട്ട, കൂട്ടിക്കൽ കാവാലി എന്നിവിടങ്ങളിൽ ഉരുൾപ്പൊട്ടലും മണ്ണി ടിച്ചിലും ഉണ്ടായത്. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പനമറ്റം സ്വദേശി അനിലിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം

ഉള്ളൊഴുക്ക് എന്ന സിനിമയിൽ മികച്ച ശബ്ദ രൂപകല്പനക്കുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് അനിൽ രാധാകൃഷ്ണന് ലഭിച്ചു. കോട്ടയം ജില്ലയിലെ പനമറ്റം സ്വദേശിയാണ്. പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റിട്ടയേർഡ് കോളേജ് പ്രിൻസിപ്പൽ [more…]

Estimated read time 0 min read
പഞ്ചായത്ത് രാഷ്ട്രീയം

വെള്ളമൊഴുക്കിന് ശാശ്വത പരിഹാരമുണ്ടാക്കണം; ബിജെപി 

പൊൻകുന്നം കെവിഎംഎസ് ജംഗ്ഷനിൽ  ദേശീയപാതയിലൂടെ വെള്ളം കുത്തിയൊലിച്ചു പോകുന്നതിനെതിരെ  ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജി ഹരിലാൽ ആവശ്യപ്പെട്ടു. പൊൻകുന്നം ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും പരിസര ങ്ങളിൽ നിന്നും ഒലിച്ചുവരുന്ന [more…]