Author: Editor kanjirappallyreporters
തൊഴിൽ മേള നിയുക്തി 2024 ഒക്ടോബർ 26നു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി നിയുക്തി 2024 എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ വെച്ച് ഒക്ടോബർ 26 [more…]
രോഗി പരിചരണത്തിലെ മികവുപോലെ നീന്തലിലും താരമാണ് ഡോ.ബാബു സെബാസ്റ്റ്യൻ
രോഗി പരിചരണത്തിലെ മികവുപോലെ നീന്തലിലും താരമാണ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം നീറിയാനിക്കൽ വീട്ടിൽ ഡോ.ബാബു സെബാസ്റ്റ്യൻ.പ്രമുഖ അസ്ഥി രോഗ വിദഗ്ധനായ ഇദ്ദേഹം കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്ന ഓൾ കേരള മാസ്റ്റേഴ്സ് അക്വാട്ടിക്സ് സ്വിമ്മിംഗ്ചാമ്പ്യൻഷിപ്പിൽ വിവിധഇനങ്ങളിലായി നാല് [more…]
കരിമ്പനക്കുളം തിരുഹൃദയ ഇടവക ശതാബ്തി
കരിമ്പനക്കുളം തിരുഹൃദയ ഇടവകയുടെ ശതാബ്തി ജൂബിലി ആഘോഷങ്ങൾക്കായി ജൂബിലി ലോഗോ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, ഫാ ജെയിംസ് കുന്നിൽ, ജൂബിലി കമ്മറ്റി ജനറൽ കൺവീനർ ബോബി ജേക്കബ് കോട്ടയിൽ എന്നിവർക്ക് [more…]
നിരോധിത പുകയില ഉത്പന്നം വിറ്റ കട നീക്കം ചെയ്തു
പാലാ-പൊൻകുന്നം റോഡിൽ പൈക ആശുപത്രിപ്പടിക്ക് സമീപം റോഡരികിൽ കഴിഞ്ഞ ദിവസം തുടങ്ങിയ പെട്ടിക്കട നീക്കം ചെയ്തു. രണ്ട് സ്‌കൂൾ, പള്ളി, ആശു പത്രി എന്നിവയുള്ള മേഖലയിൽ നിരോധിത പുകയില ഉത്പന്നങ്ങളും വീര്യംകൂടിയ മുറുക്കാനും വിൽക്കുന്ന [more…]
യുവജനങ്ങളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണണം പ്രൊഫ. ലോപ്പസ് മാത്യു
യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ ക്രേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് എം ജില്ല പ്രസിഡണ്ട് പ്രൊ. ലോപ്പസ് മാത്യു. കേരള യൂത്ത് ഫ്രണ്ട് എം എലിക്കുളം മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യ്തു [more…]
പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയെ സംരക്ഷിക്കുക: സിപിഐ എം; കെ.കെ.സന്തോഷ് ലോക്കൽ സെക്രട്ടറി
സിപിഐ എം പൊൻകുന്നം ലോക്കൽ സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ(എൻ.എസ്.എസ്. ഹാൾ,ഗ്രാമദീപം) സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം ഒ.എം.അബ്ദുൾ കരിം അധ്യക്ഷത വഹിച്ചു. കെ.കെ സന്തോഷ് കുമാർ റിപ്പോർട്ട് [more…]
ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവതസപ്താഹ യജ്ഞം തുടങ്ങി
ഇളങ്ങുളം: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവത സപ്താഹയജ്ഞത്തിന് ഭക്തി നിർഭരമായ ചടങ്ങുകളോടെ തുടക്കം. വേദശ്രീ ആമ്പല്ലൂർ അജിത് സ്വാമിക ളാണ് യജ്ഞാചാര്യൻ. സപ്താഹയജ്ഞ സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. നാമജപങ്ങളും , [more…]
ഡ്രൈവർ കം അറ്റൻഡർ നിയമനം
ശബരിമല തീർതഥാടന കാലത്ത് മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോൺ എരുമേലിയിലേ ക്ക് താല്ക്കാലിക ഡ്രൈവർ കം അറ്റൻഡർ ആയി സേവനമനുഷ്ടിക്കാൻ താല്പര്യമുള്ള 5ർഷം പ്രവർത്തിപരിചയമുള്ള ഡ്രൈവർമാരിൽനിന്നും [more…]
പി.വി.അൻവർ എംഎൽഎ യ്ക്കെതിരെ എരുമേലി പൊലീസ് കേസെടുത്തു
പി.വി.അൻവർ എംഎൽഎ യ്ക്കെതിരെ ഓൺലൈൻ മാധ്യമ സ്ഥാപനമുടമ ഷാജൻ സ്കറിയ അഡ്വ.ബിനോയി ജോസ് മുഖേന നൽകിയ പരാതിയിൽ കോടതി നി ർദേശ പ്രകാരം എരുമേലി പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിക്കും, സൈബർ സെല്ലിനും [more…]
കര്‍ഷകരില്‍ നിന്ന് പത്തു ലക്ഷത്തോളം കിലോ മരച്ചീനി സംഭരിക്കാൻ ഇൻഫാം
കർഷക കൂട്ടായ്മയായ ഇൻഫാമിന്റെ നേതൃത്യത്തിൽ കര്‍ഷകരില്‍ നിന്ന് കപ്പ സംഭരിച്ചു കൊണ്ടാണ് വിളമഹോത്സവത്തിന് തുടക്കം. പത്തു ലക്ഷത്തോളം കി ലോ മരച്ചീനിയാണ് രണ്ടു സീസണുകളിലായി ഇന്‍ഫാം ഈ വര്‍ഷം ശേഖരിക്കുന്നത്. ഇൻഫാം അംഗങ്ങളായ കർഷകർ [more…]
