Estimated read time 0 min read
Featured നാട്ടുവിശേഷം

കര്‍ഷകരില്‍ നിന്ന് പത്തു ലക്ഷത്തോളം കിലോ മരച്ചീനി സംഭരിക്കാൻ ഇൻഫാം

കർഷക കൂട്ടായ്മയായ ഇൻഫാമിന്റെ നേതൃത്യത്തിൽ കര്‍ഷകരില്‍ നിന്ന് കപ്പ സംഭരിച്ചു കൊണ്ടാണ് വിളമഹോത്സവത്തിന് തുടക്കം. പത്തു ലക്ഷത്തോളം കി ലോ മരച്ചീനിയാണ് രണ്ടു സീസണുകളിലായി ഇന്‍ഫാം ഈ വര്‍ഷം ശേഖരിക്കുന്നത്. ഇൻഫാം അംഗങ്ങളായ കർഷകർ [more…]