ശബരിമല തീർതഥാടന കാലത്ത് മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോൺ എരുമേലിയിലേ ക്ക് താല്ക്കാലിക ഡ്രൈവർ കം അറ്റൻഡർ ആയി സേവനമനുഷ്ടിക്കാൻ താല്പര്യമുള്ള 5ർഷം പ്രവർത്തിപരിചയമുള്ള ഡ്രൈവർമാരിൽനിന്നും അപേക്ഷ ക്ഷണി ക്കുന്നു.അപേക്ഷകന്റെ ലൈസൻസ് ,ആധാർഎന്നിവയുടെ പകർപ്പ്,പാസ്‌പോർട്ട്‌സൈസ് ഫോട്ടോ ,പലീസ് ക്ലിയറൻസ് റിപ്പോട്ട് എന്നിവ സഹിതം 23ന് മുൻപായി കാഞ്ഞിരപ്പള്ളി ജോ.ആർ.ടി.ഒ മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.പ്രയോാഗിക പരീക്ഷ 30ന് രാവിലെ 9ന് അട്ടിക്കൽ ഉള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നടക്കും. സേഫ്‌സോണിൽമുൻകാല പരിയചയമുള്ളവർക്ക് മുൻഗണന.മണ്ഡല മകരവിളക്ക് കാലത്തേക്കായിരിക്കും നിയമനം.അപേക്ഷാ ഫോം കാഞ്ഞിരപ്പള്ളി ജോ.ആർ. ടി.ഓഫീസിൽ ലഭിക്കും.


+ There are no comments
Add yours