Estimated read time 1 min read
Leading അപകടം

കോരുത്തോട്ടിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കോട്ടയം മുണ്ടക്കയം കോരുത്തോട് അമ്പലംകുന്ന് 116 റോഡിലെ കൊടും വളവിലാണ്  ശനിയാഴ്ച രാവിലെ 9 മണിയോടു  കൂടി അപകടം സംഭവിച്ചത്. കോരു ത്തോ ട് 116 ഭാഗം സ്വദേശികളായ നിരപ്പേൽ രാജേഷ് (33) നടുവിലേതിൽ  [more…]

Estimated read time 1 min read
പഞ്ചായത്ത്

തമ്പലക്കാട് ഹെൽത്ത് & വെൽനസ് സെൻ്റർ പുതിയ മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം

തമ്പലക്കാട് ഹെൽത്ത് സബ് സെൻ്റർ, ഹെൽത്ത് & വെൽനസ് സെൻ്ററാക്കി ഉയർത്തിയതിൻ്റെ ഭാഗമായി പുതിയ മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു. കേന്ദ്ര സർക്കാരിൻ്റെ എൻഎച്ച്എം ഫണ്ടിൽ നിന്നും [more…]

Estimated read time 0 min read
കലാലയം കായികം

ഉപജില്ലാ കായികമേളയിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ചേനപ്പാടി ഗവ.എൽ.പി സ്കൂൾ

കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേളയിൽ തുടർച്ചയായി മൂന്നാം വർഷവും ഗവൺമെൻ്റ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും, എൽ.പി ഗവൺമെൻ്റ് വിഭാഗം മാർച്ച് പാസ്റ്റ് ഒന്നാം സ്ഥാനം തുടർച്ചയായി പത്താം വർഷവും നിലനിർത്തി ചേനപ്പാടി ഗവ.എൽ.പി സ്കൂൾ. അധ്യാപകരായ [more…]

Estimated read time 0 min read
കായികം

കേരള ഫയർ ആൻഡ് റെസ്ക്യൂ അതിലേറ്റിക്സ് മത്സരത്തിൽ കാഴ്ചവെച് ആൽവിൻ ജോസഫ്

കേരള ഫയർ ആൻഡ് റെസ്ക്യൂ, സിവിൽ ഡിഫെൻസ് സ്പോർട്സ് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ റീജിയനുകളുടെ അതിലേറ്റിക്സ് മത്സരത്തിൽ 100 മീറ്റർ, ഷോട്പുട്ട്, ലോങ്ങ്ജമ്പ് മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മിന്നുന്ന പ്രകടനം കാഴ്ച വച്ചു [more…]

Estimated read time 0 min read
Leading ക്രൈം

നടുക്കം വിട്ടുമാറാതെ പാറത്തോടുകാർ

പാറത്തോട്: റിട്ട.എഎസ്ഐയെയും ഭാര്യയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിന്‍റെ നടുക്കത്തിലാണ് പാറത്തോടുകാർ. പൂ ന്തോട്ടത്തില്‍ റിട്ട. എഎസ്‌ഐ സോമനാഥന്‍നായര്‍ (84), ഭാര്യ സരസമ്മ (55), മകന്‍ സപ്ലൈ ഓഫീസിലെ ക്ലാർക്ക് ശ്യാംനാഥ് [more…]

Estimated read time 0 min read
നാട്ടുവിശേഷം

വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫിസിനു മുൻപിൽ ധർണ നാളെ

കാഞ്ഞിരപ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമി തി യൂണിറ്റ് പൊതുജനപങ്കാളിത്തത്തോടെ ഇന്നു രാവിലെ 10ന് മണ്ണാറക്കയത്തുള്ള കെഎസ്ഇബി ഓഫിസിനു മുൻപിൽ ധർണ നടത്തും. [more…]

Estimated read time 0 min read
രാഷ്ട്രീയം

ഒരു കർഷകന്റെയും കൃഷിഭൂമി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കുവാൻ അനുവദിക്കില്ല;ജോസ്.കെ മാണി

പൂഞ്ഞാർ: കേരളത്തിലെ ഒരു കർഷകന്റെയും കൃഷി ഭൂമി ഇ.എസ്.ഐ മേഖലയായി പ്രഖ്യാപിക്കുവാൻ കേരള കോൺഗ്രസ് (എം) അനുവദിക്കുകയില്ലന്ന് എന്ന് ജോസ് കെ മാണി എംപി പറഞ്ഞു.പൂഞ്ഞാർ, കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, മേലുകാവ് വില്ലേജുകൾ [more…]

Estimated read time 1 min read
രാഷ്ട്രീയം

ടി പി തൊമ്മി അനുസ്മരണം നടത്തി

എരുമേലി; സിപിഐ എം – സിഐടിയു നേതാവായിരിക്കെ അന്തരിച്ച ടിപി തൊമ്മിയുടെ മൂന്നാമത് ചരമ വാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉദ്ഘാടനം  ചെയ്തു. എരുമേലി [more…]

Estimated read time 1 min read
നാട്ടുവിശേഷം

മലയോര പട്ടയ വിതരണത്തിനായി മുണ്ടക്കയത്ത് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് 17ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിലായി മലയോര മേഖലകളിലും, ആദിവാസി മേഖലകളിലുമായി പതിനായിരത്തോളം ചെറുകിട- നാമമാത്ര കൈവശ ഭൂ ഉടമകൾക്ക് പട്ടയം നൽകുന്നതിനുവേണ്ടി മുണ്ടക്കയത്ത് അനുവദിച്ച [more…]

Estimated read time 0 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്‍റെ നേതൃത്വത്തിൽ പ്രതിഭാസംഗമം

പട്ടികജാതി പട്ടിക വർഗ വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്‍റെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേ  ഷനിൽ സാമൂഹ്യഐക്യദാർഡ്യപക്ഷാചരണത്തിന്‍റെ ഭാഗമായി പ്രതിഭാസംഗമം നടത്തി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സംഗമം ഉദ്ഘാടനം [more…]