Author: Editor kanjirappallyreporters
സ്പീഡ് ഗവർണർ ഇല്ലാതെ ബസുകൾ; വ്യാപകമായ നിയമലംഘനകൾ
ജില്ലാ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം ബസ് സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വാ ഹനങ്ങളിലെ വ്യാപകമായ നിയമലംഘനകൾ .14 ബസുകൾ സ്പീഡ് ഗവർണർ ഇല്ലാതെ ഓടുന്നതായി കണ്ടെത്തി. സ്പീഡ് ഗവർണർ ഇല്ലാതെ [more…]
ഇന്‍ഫാം വിളമഹോത്സവം കര്‍ഷക കൂട്ടായ്മയുടെ വിജയം: ഫാ. തോമസ് മറ്റമുണ്ടയില്‍
കാഞ്ഞിരപ്പള്ളി: കര്‍ഷക കൂട്ടായ്മയുടെ വിജയമാണ് ഇന്‍ഫാം വിള മഹോത്സവമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാഞ്ഞിര പ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്‍ഫാം വിളമഹോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. [more…]
വന്യമൃഗ ശല്യം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണ സുരക്ഷിതത്വ ക്രമീകരണം, ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രൻ 16ന് നിർവഹിക്കും
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്നതും 30 കിലോമീറ്ററിലധികം ദൂരത്തിലുള്ള ജനവാസ മേഖലകളുമായി അതിർത്തി പങ്കിടുന്നതുമായ വനമേഖ പൂർണ്ണമായും വന്യമൃഗ ശല്യങ്ങളിൽ നിന്നും സുരക്ഷിതമാക്കുന്ന സുരക്ഷിതത്വ ക്രമീകരണ പ ദ്ധതിയുടെ [more…]
കാഞ്ഞിരപ്പള്ളി ഉപജില്ല കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം
കാഞ്ഞിരപ്പള്ളി ഉപജില്ല കായികമേളയ്ക്ക് തുടക്കമായി. നാല് ദിനങ്ങളിലായി നടക്കുന്ന കായികമേള കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിറ്റ് കോളേജ് ഗ്രൗണ്ടിലാണ് നടക്കുന്നത്. വർണ്ണാഭമായ മാർച്ച് ഫാസ്റ്റിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കായിക താരങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. പാറത്തോട് [more…]
അറിവിൻ്റെ ആദ്യാക്ഷരം കുറിച്ച് ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ വിദ്യാരംഭം
അക്ഷര ലോകത്തേക്ക് കുരുന്നുകളെ ൈകപിടിച്ച് നടത്തിക്കൊണ്ട് എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിൽ വിദ്യാരംഭം നടത്തി. വിദ്യാഭ്യാസ വിചക്ഷ ണനും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ അലക്സ് എം പൈകട കുരുന്നുകളെ ആദ്യാക്ഷരം എഴുതിച്ചു. പ്രിൻസിപ്പൽ രാജ്കുമാർ [more…]
വനം വകുപ്പിൻ്റെ നവ കിരണം പദ്ധതി ഉപേക്ഷിക്കണം; സിപിഐ എം മുക്കൂട്ടുതറ ലോക്കൽ സമ്മേളനം
മുക്കുടുതറ:വനം വകുപ്പ് ജനവാസ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നവ കിരണം പദ്ധതി ഉപേക്ഷിക്കണമെന്ന് സിപിഐ എം മുക്കൂട്ടുതറ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സീതാറാം യച്ചൂരി നഗറിൽ (വളക്കൊടിയിൽ ഓഡിറ്റോറിയം) ചേർന്ന പ്രതിനിധി സമ്മേളനം ജില്ലാ [more…]
ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവത സപ്താഹ യജ്ഞം
ഇളങ്ങുളം: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവത സപ്താഹയജ്ഞം 13 മുതൽ 20 വരെ തീയതികളിൽ നടക്കും. വേദശ്രീ ആമ്പല്ലൂർ അജിത് സ്വാ മികളാണ് യജ്ഞാചാര്യൻ. 13ന് വൈകിട്ട് 6ന് സപ്താഹയജ്ഞ സമ്മേളനം ഗവ.ചീഫ് വിപ്പ് [more…]
കേരള ലജ്നത്തുൽ മുഅല്ലിമീന്റെ ദശവാർഷികവും, മദ്ഹ് റസൂൽ പ്രഭാഷണവും ഞായറാഴ്ച പെരുവന്താനം മുസ്ലിം ജമാഅത്തിൽ
ദക്ഷിണ കേരളത്തിലെ ആധികാരിക ഇസ്ലാമിക പണ്ഡിത സഭയായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത മദ്ര സകളിൽ സേവനം ചെയ്യുന്ന അധ്യാപകരുടെ കൂട്ടായ്മയായ കേരള ലജ്നത്തുൽ മുഅല്ലിമീന്റെ ദശവാർഷികവും, മദ്ഹ് റസൂൽ [more…]
കേരള കോൺഗ്രസ്സ് (എം) 60 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി മുതിർന്ന നേതാക്കന്മാരെ ആദരിച്ചു
കേരള കോൺഗ്രസ്സ് (എം) 60 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി മുതിർന്ന നേതാക്കന്മാരെ ആദരിച്ചു. കേരള കോൺഗ്രസ് രൂപികൃതമായ അ ന്നുമുതൽ പാർട്ടിക്കൊപ്പം നിന്ന മുതിർന്ന നേതാക്കന്മാരെ കാഞ്ഞിരപ്പള്ളി യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്യത്തിലാണ് ആദരിച്ചത്. [more…]
വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ് ബ്രിഡ്ജിന്റെ) പ്രവര്‍ത്തനം പുനരാരംഭിച്ചു
വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ് ബ്രിഡ്ജിന്റെ) പ്രവര്‍ത്തനം പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരി കളാണ് പാലത്തിൽ കയറാനെത്തിയത്. നാൽപത് അടി നീളത്തിലും നൂറ്റിയന്പത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് [more…]
