Author: Editor kanjirappallyreporters
പ്രശസ്തകവിയും ഗാനരചയിതാവുമായിരുന്ന പി.ഭാസ്കരന്റെ അനുസ്മരണം
പുരോഗമന കലാസാഹിത്യ സംഘം പൊൻകുന്നം യൂണിറ്റ് ജനകീയ വായനശാലയിൽ പ്രശസ്തകവിയും ഗാനരചയിതാവുമായിരുന്ന പി.ഭാസ്കരന്റെ അനുസ്മരണം നടത്തി. പി.ഭാസ്കരന്‍ ജന്മശതാബ്ദി വർഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടിയില്‍ പ്രൊഫ.എം.ജി.ചന്ദ്രശേഖരൻ അനുസ്മരപ്രഭാഷണം നടത്തി.യൂണിറ്റ് കമ്മിറ്റിയംഗം എം.എൻ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കലാസാഹിത്യ [more…]
ഐറിസ് സ്‌കാനർ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുന്നു
എ എ വൈ,പി.എച്ച്.എച്ച് (മഞ്ഞ, പിങ്ക് ) റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് വിരലടയാളം പതിയാത്തവരുടേത് ഐറിസ് സ്കാനർ (കണ്ണ് അടയാളം ) പരിശോധിച്ച് മസ്റ്ററിങ് നടത്തുന്നു. അംഗങ്ങൾ റേഷൻ കാർഡും, ആധാർ കാർഡും കൊണ്ടു [more…]
കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശിയായ വീട്ടമ്മയുടെ 1.86 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശിയായ വീട്ടമ്മയെ സി.ബി.ഐയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരുകോടി 86 ലക്ഷത്തോളം രൂ പ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ വരന്തരപ്പള്ളി ഭാഗത്ത് [more…]
മെന്‍ററിംഗ് കുട്ടികൾക്ക് അനിവാര്യം
കാഞ്ഞിരപ്പള്ളി: ഇന്നത്തെ വിദ്യാർഥികൾക്ക് മെന്‍ററിംഗ് അനിവാര്യമാണെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻ ഡറി സ്കൂളിൽ നടന്ന വെൽനസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനുശേഷമുള്ള ടീനേജ് [more…]
“ക്വിസ്നോവ”: ഇന്റർകൊളീജിയറ്റ് ക്വിസ് മത്സരം ഇന്ന് നടക്കും
വജ്ര ജൂബിലി ആഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിലെ, ക്വിസ് ക്ലബ് സംഘടിപ്പിക്കുന്ന “ക്വിസ്നോവ”: ഇന്റർകൊളീജിയറ്റ് ക്വിസ് മ ത്സരം ഇന്ന് നടക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിലിൻറെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള എവറോളിംഗ് ട്രോ ഫിയും 10000 രൂപയും പ്രശസ്തി പത്രവുമാണ് വിജയികൾക്ക് ലഭിക്കുക. സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ ട്രോഫി അനാവരണം ചെയ്തു. രണ്ടാം സമ്മാനം 5000 രൂയും മൂന്നാം സമ്മാനം 2500 രൂപയും ആണ്. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്ന് 30 ഓളം ടീമുകളാണ് ഈ മത്സരത്തിൽ പങ്കെടുക്കുക.
പൊൻകുന്നം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജല പരിശോധനാ ലാബ്
പൊൻകുന്നം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച ജല ഗുണനിലവാര പരിശോധനാ ലാബ് ഗവ.ചീഫ്.വിപ്പ്.ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ്.കെ. മണി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് [more…]
കുരിശ്കവല ആനത്താനം പാലം മാളിയേക്കൽ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ വകയിരുത്തി പതിനൊന്നാം വാർഡിൽ നവീകരിച്ച് നിർമ്മിക്കുന്ന കുരിശ്കവല ആനത്താനം പാലം, മാളിയേക്കൽ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ദേശീയപാതയിൽ നിന്നും 320 [more…]
ഉപജില്ലാ ശാസ്ത്രമേളക്ക് കാഞ്ഞിരപ്പള്ളിയിൽ തിങ്കളാഴ്ച തുടക്കം
കാഞ്ഞിരപ്പള്ളി ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളകളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെൻറ് ഹൈസ്കൂളിൽ നടക്കും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ . തങ്കപ്പൻ അധ്യക്ഷനാകും. [more…]
KSBA കാഞ്ഞിരപ്പള്ളി താലൂക്ക് അമ്പത്തിആറാമത് വാർഷിക സമ്മേളനം ഞായറാഴ്ച
കേരളാ സ്റ്റേറ്റ് ബാർബർ ബ്യുട്ടീഷ്യൻസ് അസോസിയേഷൻ (KSBA)കാഞ്ഞിരപ്പള്ളി താലൂക്ക് 56മത് വാർഷിക സമ്മേളനം ഒക്ടോബർ 20 ഞായറാഴ്ച്ച 2ന് VNS ഹാളി ൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് K രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്യും. താലുക്ക് [more…]
വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ സംഗമം അരങ്ങ് 2024
വാഴൂർ :കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പിൻ്റെ കീഴിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ കലാപരിശീലനം പൂർത്തിയാക്കിയ പഠിതാക്കളായ കലാകാരന്മാരുടെയും ഫോക്‌ലാർ അക്കാദമി കലാകാരന്മാരുടെയുടെയും സംഗമം അരങ്ങ് [more…]
