Author: Editor kanjirappallyreporters
സിപിഐ എം മണിമല ലോക്കൽ സമ്മേളനം; ജി സുജിത് ലോക്കൽ സെക്രട്ടറി
പാട്ട കാലാവധി കഴിഞ്ഞ മുക്കടയിലുള്ള റബ്ബർ ബോർഡിൻ്റെ സ്ഥലം ഏറ്റെടുത്ത് വ്യവസായ പാർക്ക് ആരംഭിക്കണമെന്ന് സിപിഐ എം മണിമല ലോക്കൽ സമ്മേ ളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സീതാറാം യച്ചൂരി നഗറിൽ (എൻഎസ്എസ് ഹാൾ ) [more…]
ചിറക്കടവ് വിശുദ്ധ മാർട്ടിൻ്റെ കപ്പേളയിൽ നൊവേന തിരുനാളിന് തുടക്കമായി
ചിറക്കടവ് മണ്ണംപ്ലാവ് കപ്പേളയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ മാർട്ടിൽ ഡി പോറസിന്റെ തിരുനാളിന് വികാരി റെജി മാത്യു വയലുങ്കൽ കൊടിയേറ്റിയ തോടെ തുടക്കമായി.തിരുനാൾ നവംബർ മൂന്നിന് സമാപിക്കും. 26ന് രാവിലെ ആറിനും വൈകിട്ട് 4.15നും [more…]
യുവജനങ്ങൾ സൂപ്പർ ഹീറോകളാണം; ഇടുക്കി കളക്ടർ വി വിഗ്നേശ്വരി
യുവജനങ്ങൾ സൂപ്പർ ഹീറോസ് ആകണമെന്നും പ്രതിസന്ധികളില്‍ പകച്ച് നിൽക്കാതെ ദുരന്തമുഖത്ത് സഹജീവികളുടെ രക്ഷകരായി മാറണമെന്നും വി വിഗ്നേ ശ്വരി ഐ.എ.എസ്. പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, മുരിക്കുംവയല്‍ ഗവൺമെന്റ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളും, [more…]
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിനെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പേർക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത നേടിയ ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ [more…]
സഹോദയാ ഇന്‍റര്‍ സ്‌കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് – 2024
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്‍റെ നേതൃത്വത്തില്‍ സഹോദയാ ഇന്‍റര്‍ സ്‌കൂള്‍ ഫുട്ബോള്‍ മത്സരത്തിന് തുടക്കമായി. കുന്നും ഭാ ഗം ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആര്‍. [more…]
എസ്.ഡി.പി.ഐ വാഹന ജാഥക്ക് പത്തനാട് നിന്ന് തുടക്കം
പിണറായി പോലീസ് ആർ.എസ്.എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന ‘ജന ജാഗ്രത കാംപ യിന്റെ’ ഭാഗമായി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻ്റ് അൻസാരി പത്തനാട് നയിക്കുന്ന വാഹന [more…]
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ.സി.ടി. ക്വിസ് മത്സരം
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ഐ.സി.ടി ക്വിസ് മത്സരം നവം ബർ 15ന്. പൊതുവിദ്യാഭ്യാസ മേഖലയിലെ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്കായി പ്രത്യേക മത്സരമാണ് [more…]
ദേശീയ ഗ്രാമീണ തൊഴിലുറുപ്പു പദ്ധതി : ഏകദിന പരിശീലനം നടത്തി
വാഴൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ലേബർ ബഡ്ജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ജന പ്ര തിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ഏകദിന പരിശീലനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി. [more…]
ദുരന്തനിവാരണ നിയമപ്രകാരം വെട്ടിമാറ്റിയ മരക്കഷണങ്ങൾ നീക്കം ചെയ്യാൻ നടപടിയില്ല
ദുരന്തനിവാരണ നിയമപ്രകാരം വെട്ടിമാറ്റിയ മരക്കഷണങ്ങൾ നീക്കം ചെയ്യാൻ നടപടിയില്ല. നിന്ന് തിരിയാൻ ഇടമില്ലാതെ കാഞ്ഞിരപ്പള്ളി ഇടക്കു ന്നം വില്ലേജോഫീസ് പരിസരം. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇടക്കുന്നം വില്ലേജോഫീസ് പരിസരത്ത് നിന്ന തേക്ക്, മഹാഗണി ഇനങ്ങളിൽപ്പെട്ട [more…]
ലയൺസ് അനുമോദന സമ്മേളനം
എലിക്കുളം ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിന്റെ അനുമോദനസമ്മേളനം ജില്ലാ കോ-ഓർഡിനേറ്റർ ഉണ്ണി കുളപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. മെന്റലിസം ഹിപ്‌നോട്ടിസം ടെലി കൈനസിസ് എന്നിവയിൽ വേൾഡ് വൈഡ് [more…]
