“ക്വിസ്നോവ”: ഇന്റർകൊളീജിയറ്റ് ക്വിസ് മത്സരം ഇന്ന് നടക്കും

Estimated read time 0 min read
Share :

വജ്ര ജൂബിലി ആഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിലെ, ക്വിസ് ക്ലബ് സംഘടിപ്പിക്കുന്ന “ക്വിസ്നോവ”: ഇന്റർകൊളീജിയറ്റ് ക്വിസ് മ ത്സരം ഇന്ന് നടക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിലിൻറെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള എവറോളിംഗ് ട്രോ ഫിയും  10000 രൂപയും പ്രശസ്തി പത്രവുമാണ് വിജയികൾക്ക് ലഭിക്കുക.

സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പായ  മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ  ട്രോഫി അനാവരണം ചെയ്തു. രണ്ടാം സമ്മാനം 5000 രൂയും മൂന്നാം സമ്മാനം 2500 രൂപയും ആണ്. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്ന് 30 ഓളം ടീമുകളാണ് ഈ മത്സരത്തിൽ പങ്കെടുക്കുക.

Share :

You May Also Like

More From Author

+ There are no comments

Add yours