ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലപ്പുഴ ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും ഇലഞ്ഞിമേൽ ഭാഗത്ത് നിന്ന് 1.108 കിലോ കഞ്ചാവുമായി മുണ്ടക്ക യം സ്വദേശിയെ അറസ്റ്റ് ചെയ്തു. മുണ്ടക്കയം ചെളിക്കുഴി പുതുപ്പറമ്പിൽ വീട്ടിൽ അജിത്ത് ബാബു(26) ആണ് പിടിയിലായത്. തോന്നക്കാട്-പുലിയൂർ റോഡിൽ മല്ലിശ്ശേരി മുക്കി നു സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.


+ There are no comments
Add yours