Author: Editor kanjirappallyreporters
ഓപ്പറേഷൻ തൂഫാൻ; ലഹരിവിരുദ്ധ കൂട്ടയോട്ടം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ 2026 ജൂൺ 26-നോടനുബന്ധിച്ച് കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി ഗ്രൗ ണ്ടിൽ നിന്ന് സെന്റ് ഡൊമിനിക് കോളേജിലേക്ക് രാവിലെ 9.00 മണിക്ക് കാഞ്ഞിരപ്പള്ളി [more…]
കഞ്ചാവ് മാഫിയയെ തളച്ച് പള്ളിക്കത്തോട് പോലീസിൻ്റെ ഓപ്പറേഷൻ
വാഴൂരിലെ കഞ്ചാവ് മാഫിയയെ തളച്ച് പള്ളിക്കത്തോട് പോലീസിൻ്റെ ഓപ്പറേഷൻ തൂഫാൻ കഞ്ചാവ്,MDMA രസലഹരി വാഴൂരിൽ ഒഴുക്കിയ രണ്ടു മാഫിയ തലവന്മാർ റിമാൻഡിൽ. കത്തി കാണിച്ചു പണം തട്ടിയും, ലഹരി വിറ്റും വാഴൂരിൻ്റെ സമാധാന അന്തരീക്ഷം [more…]
അന്റോണിയൻസ് എക്സലൻഷ്യയും റാങ്ക് ദിനാഘോഷവും വെള്ളിയാഴ്ച്ച
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ എക്സലൻസ് ഡേയും, റാങ്ക് ദിനാഘോഷവും വെള്ളിയാഴ്ച്ച. കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോസിൻചെല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റത്തിലിന്റെ അധ്യക്ഷതയിൽ രാവിലെ 10:30 ന് ചേരുന്ന യോഗത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ [more…]
സാറിനൊപ്പം വിദ്യാർത്ഥികളും നിയമസഭയിൽ
സാറിനൊപ്പം പിള്ളേരും.. നിയമസഭയിൽ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎയ്ക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട്-വൈക്കം എംഎൽഎമാർ, അദ്ധ്യാപക-വിദ്യാർത്ഥി സംഗമ വേദിയായി നിയമസഭ. ഇവിടെ മാത്രമല്ലടാ എനിക്ക് പിടി അങ്ങ് തിരുവനന്തപുരത്തും മാത്രമല്ലട, വൈക്കത്തും പാലക്കാടും ഉണ്ടടാ എന്നാണ് കാഞ്ഞിരപ്പള്ളി [more…]
ബിജെപി നേതാവ് എൻ. ഹരി റബർ ബോർഡ് അധ്യക്ഷൻ
ബിജെപി കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റും മധ്യമേഖലാ പ്രസിഡന്റുമാണ് ഹരി. കേന്ദ്ര വ്യവസായ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ബിജെപി മധ്യമേഖലാ പ്രസിഡന്റിനെ അധ്യക്ഷനായി നിയമിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള [more…]
കോൺഗ്രസ് നടത്തിയ വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ബിജെ പി
തെരഞ്ഞെടുപ്പ് കാലത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന കോൺഗ്രസ് നടത്തിയ വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ബിജെ പിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം. വാക്കുപാലിക്കാത്ത യുഡിഎഫ് സർക്കാരിനെതിരെ, ബിജെപി കോട്ടയം ഈസ്റ്റ് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ [more…]
കേരള പ്രവാസി സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കൺവൻഷൻ
കേരള പ്രവാസി സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കൺവൻഷൻ എരുമേലി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് അനിൽ എസ് ഉദ്‌ഘാടനം ചെയ്തു. എം റജി അദ്ധ്യക്ഷനായി. എം.എം ഇസ്‌മയിൽ മാടത്താനി, റജി തോപ്പിൽ എന്നിവർ [more…]
വയോജനങ്ങള്‍ സഭയുടെ സമ്പത്തും സാധ്യതയും: മാര്‍ ജോസ് പുളിക്കല്‍
പൊന്‍കുന്നം: വയോജനങ്ങള്‍ സഭയുടെ സമ്പത്തും സാധ്യതയുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാ സുവര്‍ണ്ണ ജൂബിലി യുടെ ഭാഗമായി പൊന്‍കുന്നം തിരുകുടുംബ ഫൊറോനാ ദൈവാലയത്തില്‍ ആരംഭിച്ച സഖറിയാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് [more…]
സിപിഐഎം കാഞ്ഞിരപ്പള്ളി മേഖല റിപ്പോർട്ടിങ്
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് കാഞ്ഞിരപ്പള്ളി മേഖല റിപ്പോർട്ടിങ് കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസായ സീതാറാം യച്ചൂരി ഭവനിൽ നടന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വാണിജ്യ വകു പ്പ് മന്ത്രിയുമായിരുന്ന പി. [more…]
കെ.എസ്ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രക്ക് പൊൻകുന്നത്തും മുണ്ടക്കയത്തും തുടക്കമായി
കെ.എസ്ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രക്ക് പൊൻകുന്നത്തും മുണ്ടക്കയത്തും തുടക്കമായി. കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്രയുടെ പൊൻ കുന്നം തല ഉദ്ഘാടനം പൊൻകുന്നം പ്രൈവറ്റ് ബസ്റ്റാൻഡിൽ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി ഫ്ലാഗ് [more…]
