Tag: ചിറക്കടവ് തിരുനീലകണ്ഠന് പുതിയ ആലയത്തിൽ
ചിറക്കടവ് തിരുനീലകണ്ഠന് പുതിയ ആലയത്തിൽ
ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആന തിരുനീലകണ്ഠന് പുതിയ ആനത്തറി നിർമിച്ച് സമർപ്പിച്ചു. നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച രാവിലെ തിരു നീലകണ്ഠന്റെ ‘ഗൃഹപ്രവേശം’ നടന്നു. ക്ഷേത്രദർശനത്തിന് ശേഷം പൂമാലയണിഞ്ഞ് കുറി തൊട്ടാണ് തിരുനീലകണ്ഠനെ ആനത്തറിയിലേക്ക് ആനയിച്ചത്. [more…]
