Estimated read time 1 min read
നാട്ടുവിശേഷം

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു; പവന് 760 രൂപ കൂടി 63,240 ആയി

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 760 രൂപ കൂടി 63,240 ആയാണ് വർധിച്ചത്. ഗ്രാമിന് 95 രൂപ വർധിച്ച് 7,905 രൂപയായി. കഴിഞ്ഞ മാസം 22നാണ് പവന്റെ വില ആദ്യമായി 60,000 കടന്നത്. [more…]

Estimated read time 1 min read
അപകടം

മണിമലയാറ്റിൽ വീണ കോഴിത്തീറ്റച്ചാക്കുകൾ നീക്കിയില്ല

ലോറി മറിഞ്ഞത് കഴിഞ്ഞ മാസം 13-ന് മണിമലയാറ്റിൽ വീണ കോഴിത്തീറ്റച്ചാക്കുകൾ നീക്കിയില്ല പൊൻകുന്നം-പുനലൂർ ഹൈവേയിൽ നിന്ന് മണിമലയാറ്റിലേക്ക് മറിഞ്ഞ ലോറിയിൽ നിന്ന് വീണ കോഴിത്തീറ്റച്ചാക്കുകൾ നീക്കാത്തതുമൂലം ജനങ്ങൾ ദുരിതത്തി ൽ. തേക്കുംമൂട്ടിൽ മണിമലയാറ്റിലേക്ക് കഴിഞ്ഞ [more…]

Estimated read time 1 min read
വിശ്വാസം

കൊരട്ടി സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍  തിരുനാള്‍

പുത്തന്‍കൊരട്ടി: സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസി ന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ നാളെ (6-2-25) മുതല്‍ ഒമ്പതു വരെ നടക്കുമെന്ന് വികാരി ഫാ. ചാക്കോച്ചന്‍ [more…]

Estimated read time 0 min read
കാർഷികം നാട്ടുവിശേഷം

കര്‍ഷകര്‍ക്കു കരുതലായി ഇന്‍ഫാം കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കും: ഫാ. തോമസ് മറ്റമുണ്ടയില്‍

കാഞ്ഞിരപ്പള്ളി: കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളില്‍ കര്‍ഷകര്‍ക്ക് കരുത ലായി നില്‍ക്കാന്‍ ഇന്‍ഫാം കാര്‍ഷികജില്ല അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗ് സെന്റുകള്‍ ആരംഭിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറ ഞ്ഞു. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പവന്റെ വില ചരിത്രത്തിൽ ആദ്യമായി 62,000; എൻ്റെ പൊന്നെ 😳😳

സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840  രൂപയാണ്. ഇതോടെ പവന്റെ വില ചരിത്രത്തിൽ ആദ്യമായി 62,000  കടന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 62,480 [more…]

Estimated read time 1 min read
പഞ്ചായത്ത്

ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഗാന്ധി സ്‌ക്വയറും, ശിൽപ്പവും

മുണ്ടക്കയം പഞ്ചായത്തിൻ്റെ 2025-26 വർഷത്തെ 11 കോടി 98 ലക്ഷം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വികസന സെമിനാറിൽ അവതരിപ്പിച്ചു. സെബാസ്റ്റ്യ ൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഗാന്ധി [more…]

Estimated read time 0 min read
നാട്ടുവിശേഷം

നാടക രചനയുടെയും സംവിധാനത്തിന്റെയും ഗാനരചനയുടെയും കുലപതിയായി മാറിയ എം.സി മാഷ്

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ പഠനം പൂർത്തിയാക്കിയ ശേഷം 1980കളിൽ തന്നെ നാടക രചനയുടെയും സംവിധാനത്തിന്റെയും ഗാനരചന യുടെയും കുലപതിയായി മാറിയ എം സി മാഷ്. കാഞ്ഞിരപ്പള്ളി അക്കരപള്ളിയിൽ 1980കളിൽ ആദ്യമായി ഗാനസംഘം രൂപീകരിച്ച [more…]

Estimated read time 1 min read
വിശ്വാസം

പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ തിരുനാള്‍

കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തി ന്റെയും തിരുനാള്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടക്കുമെന്ന് ഇടവക വികാരി ഫാ. സജി പൂവത്തുകാട് അറിയിച്ചു. ഏഴിന് [more…]

Estimated read time 0 min read
നാട്ടുവിശേഷം

മണിമലയാറ്റിൽ തോട്ട ഉപയോഗിച്ച് മീൻ പിടുത്തം വ്യാപകമെന്ന് പരാതി

മണിമലയാറ്റിൽ ചേനപ്പാടി കരിന്പുകയം ചെക്ക്ഡാമിന് താഴെ മുതൽ വാളക്കയം കടവ് വരെയുള്ള ഭാഗത്ത് തോട്ട ഉപയോഗിച്ച് മീൻ പിടുത്തം വ്യാപകമായി നട ക്കുന്നുവെന്ന് പരാതി. സ്ഥിരമായി തോട്ടയിടിൽ നടക്കുന്നതിനാൽ സമീപമുള്ള വീടുകളുടെ ഭിത്തി വിള്ളുകയും [more…]

Estimated read time 1 min read
പഞ്ചായത്ത്

ക്ഷീരമേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്

വാഴൂർ: 2023-24 വാർഷിക പദ്ധതിയിൽ കോട്ടയം ജില്ലയിൽ ക്ഷീരമേഖലയ്ക്ക് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചതിനുള്ള അവാർഡ് വാഴൂർ ബ്ലോക്ക് പഞ്ചായ ത്തിന് ലഭിച്ചു. 37.4 ലക്ഷം രൂപയാണ് ഈ മേഖലയ്ക്കായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് [more…]