Tag: Bus Union Mundakkayam
ബസ്സ് തൊഴിലാളി യൂണിയൻ മെമ്പർഷിപ്പ് വിതരണവും, ഷിബു ഈപ്പൻ അനുസ്മരണവും നടത്തി
മോട്ടോർ ആൻഡ് മെക്കാനിക്കൽ തൊഴിലാളി യൂണിയൻ (സിഐടിയു)വിന്റെ മെമ്പർഷിപ്പ് വിതരണം മുണ്ടക്കയം നടന്നു. ബസ്റ്റാൻഡിൽ ചേർന്ന യോഗം സിഐ ടിയു കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡണ്ട് പി.എസ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബസ്റ്റാൻഡിലെ ടൈം കീപ്പിംഗ് [more…]
