Estimated read time 1 min read
കലാലയം

ഇടക്കുന്നം ഗവ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 105- ാം മത് വാർഷികവും യാത്രയയപ്പ്  സമ്മേളനവും

പാറത്തോട് : ഇടക്കുന്നം ഗവ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 105- ാം മത് വാർഷികവും സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകരായ സജി ജോസഫ് , കെ. കെ.  തങ്കമ്മ എന്നിവരുടെ  യാത്രയയപ്പ്  സമ്മേളനവും  സെബാസ്റ്റ്യൻ [more…]

Estimated read time 1 min read
നാട്ടുവിശേഷം

ബജറ്റില്‍ കാഞ്ഞിരപ്പള്ളിക്ക് സാംസ്‌കാരിക, കായിക, റോഡ് പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചു – ഡോ.എന്‍.ജയരാജ്

2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ വിവിധ സാംസ്‌കാരിക, കായിക, റോഡ് പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ച തായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കറുകച്ചാലില്‍ ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനവും സാംസ്‌കാരിക [more…]

Estimated read time 1 min read
കലാലയം

പെരുവന്താനം സെന്റ് ആന്റണിസ് കോളേജ് ഫസ്റ്റ് റണ്ണര്‍ അപ്പ്‌

മുംബൈ ഐ.ഐ.ടി സംഘടിപ്പിച്ച നാഷണൽ എന്റെര്‍പ്രണര്‍ഷിപ്പ് ചലഞ്ചിൽ പെരുവന്താനം സെന്റ് ആന്റണിസ് കോളേജ് ഫസ്റ്റ് റണ്ണര്‍ അപ്പ്‌ ആയി വിജയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ഐ.ഐ.ടി കളില്‍ നിന്നും, എന്‍.ഐ.ഐ.ടി കളില്‍ നിന്നും, യൂണിവേഴ്സിറ്റികളില്‍ [more…]

Estimated read time 0 min read
ചരമം

ഉംറയ്ക്കു പോയ മുണ്ടക്കയം സ്വദേശി മദീനയിൽ കുഴഞ്ഞ് വീണു മരിച്ചു

മുണ്ടക്കയം: പൈങ്ങണ , തടത്തിൽ പരീത് ഖാൻ ( 79) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് സൗദി സമയം എട്ടു മണിയോടെയാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച ഭാര്യ യും ബന്ധുക്കളുമൊപ്പം മക്കയിലെത്തിയ ഇദ്ദേഹം ഉംറ [more…]

Estimated read time 0 min read
രാഷ്ട്രീയം

കാഞ്ഞിരപ്പള്ളിയുടെ സൗമ്യ മുഖമായിരുന്നു പി.എച്ച്. സലിം; മുസ്‌ലിംലീഗ്

മുസ്‌ലിംലീഗ് മുൻ ജില്ലാ കമ്മിറ്റി അംഗമായിരുന്നു പി എച്ച് സലീമിന്റെ (ജവാൻ സലിം) നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ അനുശോചന യോഗം നടത്തി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ യോഗം [more…]

Estimated read time 1 min read
വിശ്വാസം

താമരക്കുന്ന് സെന്‍റ് ഇഫ്രേം പള്ളിയില്‍ തിരുനാള്‍

ചിറക്കടവ് താമരക്കുന്ന് സെന്‍റ് ഇഫ്രേം പള്ളിയില്‍  മാര്‍ അപ്രേമിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഏഴു മുതല്‍ ഒമ്പതുവരെ നടക്കുമെന്ന് വികാരി ഫാ. റെജി മാത്യു വയലുങ്കല്‍, [more…]

Estimated read time 1 min read
വിശ്വാസം

ചെങ്ങളം സെന്‍റ് ആന്‍റണീസ് തീർഥാടന പള്ളിയിൽ വിശുദ്ധ അന്തോനീസിന്‍റെ തിരുനാൾ

ചെങ്ങളം: സെന്‍റ് ആന്‍റണീസ് തീർഥാടന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്‍റെ തിരുനാൾ ഇന്നു (06 – 02 – 25 വ്യാഴം) മുതൽ ഒന്പതുവരെ നട ക്കുമെന്ന് വികാരി മോൺ. ജോർജ് ആലുങ്കൽ, [more…]

Estimated read time 0 min read
അപകടം

ദേശീയ പാതയിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണു. ട്രാവലർ യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

ദേശീയ പാതയിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണു. ട്രാവലർ യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി. കൊല്ലം തേനീ ദേശീയ പാത 183ൽ ചോറ്റി നിർമ്മാലാരം ജംഗ്ഷന് സമീപം ബുധനാഴ്ച്ച വൈകുന്നേരം 4.10 നാണ് സംഭവം. പാതയോരത്തു നിന്ന [more…]

Estimated read time 0 min read
ക്രൈം

കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു

മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലംകുന്നേൽ വീട്ടിൽ ബ്ലസൻ.കെ.ലാലിച്ചനെ (35)  കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ആ ക്കി. ഇയാൾക്ക് കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, സ്ത്രീകളോട് [more…]

Estimated read time 0 min read
കലാലയം കാർഷികം പഞ്ചായത്ത്

കാപ്പുകയത്ത് നെല്ലിന് വീണ്ടും നൂറുമേനി

എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽകൃഷി ഇനിയും നിലനിൽക്കുന്ന എലിക്കുളം കാപ്പുകയത്തെ നാൽപ്പത്തിരണ്ടേക്കർ പാടത്തു വിളഞ്ഞത് ഇക്കുറി യും നൂറുമേനി. ആറു വർഷങ്ങൾക്ക് മുൻപ് വെറും ഒന്നരയേക്കറിലേയ്ക്കായി കുറഞ്ഞുവന്ന നെൽക്കൃഷിയാണ് കർഷക കൂട്ടായ്മയുടെയും കൃഷിവകുപ്പിൻ്റെയും ത്രിതല [more…]