ആയൂർവേദ സബ് സെൻ്റർ മാസങ്ങളായി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി

Estimated read time 1 min read
Share :

വാഴൂർ ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ കീച്ചേരിപടിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വന്നിരുന്ന ഗവ: ആയൂർവേദ സബ് സെൻ്റർ മാസങ്ങളായി തുറന്നു പ്രവർ ത്തിക്കാത്തതിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി വാഴൂർ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻ്ററിനു മുമ്പിൽ ധർണ്ണ നടത്തി.  മുൻ വാർഡുമെമ്പർ VN മനോ ജിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ മണ്ഡലം ജനറൽ സെക്രട്ടറി KS ഹരികുമാർ ഉദ്ഘാടനം ചെയ്തു. മുൻമണ്ഡലം പ്രസിഡണ്ട് TB ബിനു, മുൻ വാർഡുമെമ്പർ ലീലാ മണി ബാലചന്ദ്രൻ, ബിനുകുമാർ KS,സജി കാക്ക തൂക്കിയിൽ, KV പ്രസന്നകുമാർ, ശ്രീലജിബിനു, പ്രസാദ് അംബിയിൽ,അരവിന്ദ് അജി, MK മോഹനൻ, ER പ്രസന്ന കു മാർ, രാജീവ് RN തുടങ്ങിയവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours