Estimated read time 1 min read
രാഷ്ട്രീയം

ആയൂർവേദ സബ് സെൻ്റർ മാസങ്ങളായി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി

വാഴൂർ ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ കീച്ചേരിപടിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വന്നിരുന്ന ഗവ: ആയൂർവേദ സബ് സെൻ്റർ മാസങ്ങളായി തുറന്നു പ്രവർ ത്തിക്കാത്തതിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി വാഴൂർ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻ്ററിനു മുമ്പിൽ [more…]