Estimated read time 0 min read
പഞ്ചായത്ത്

ചിറക്കടവ് പഞ്ചായത്തിൽ വിഷരഹിതപഞ്ചക്കറി നടീൽ ഉൽസവം

പൊൻകുന്നം: ചിങ്ങമാസത്തിൽ വിഷരഹിതപഞ്ചക്കറി ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തിൽ കുടുബശ്രി മുഖാന്തിരം നടപ്പിലാക്കു ന്ന ഒരു മുറം പച്ചക്കറി പദ്ധതിയുടെ നടീൽ ഉൽസവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ [more…]

Estimated read time 0 min read
പഞ്ചായത്ത്

കേരളാ ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പുരസ്കാരം ചിറക്കടവ് ഗ്രാമ പഞ്ചായത്തിന്

കേരളാ ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ മികച്ച പഞ്ചായത്തുകൾക്ക് വേണ്ടി ഏർപ്പെടുത്തിയ പുരസ്കാരം ചിറക്കടവ് ഗ്രാമ പഞ്ചായത്തിന്. തിരുവനന്ദപുരം പ ഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ [more…]

Estimated read time 0 min read
പഞ്ചായത്ത്

സിന്തറ്റിക്ക് ലഹരിക്കെതിരെ യുദ്ധ പ്രഖ്യാപനവുമായി ചിറക്കടവ് ഗ്രാമപഞ്ചായത്ത്

സിന്തറ്റിക്ക് ലഹരിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ചിറക്കടവ് ഗ്രാമ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ലഹരി വിരുദ്ധ ആലോചനാ യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമേഷ് ആൻഡ്രൂസ്, [more…]