Author: Editor kanjirappallyreporters
എക്സൈസ് ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് : എരുമേലിയിൽ 5 കേസ്
കേരളത്തിൽ രാസലഹരി വ്യാപകമായതിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ ക്ളീൻ സ്ലേറ്റിന്റെ ഭാഗമായി 15 ദിവസത്തിനകം 5 നാർകോട്ടിക് കേസുക ൾ കണ്ടെടുത്തു. സ്കൂൾ കുട്ടികൾക്കും അതിഥി തൊഴിലാളികൾക്കും കഞ്ചാവ് വിതരണം ചെയ്തുവരുന്ന ‘കടുകപ്പൻ’ [more…]
ലോട്ടറി വില്പനക്കാരനിൽ നിന്നും ടിക്കറ്റ് പിടിച്ചുപറിച്ചു കടന്ന് കളഞ്ഞ പ്രതിയെ പിടികൂടി പൊൻകുന്നം പോലീസ്
പാലാ വെള്ളിയേപ്പള്ളി ഇടയാട്ടുകര ഭാഗത്ത് പുതുശ്ശേരിയിൽ വീട്ടിൽ വിജയൻ മകൻ ദിലീപ് വിജയൻ (40) ആണ് പിടിയിലായത്. പൊൻകുന്നം കുരുവികൂടു ഭാഗ ത്തു സ്ഥിരമായി ലോട്ടറി കച്ചവടം നടത്തുന്ന രാമപുരം പിഴകുപാലം ഭാഗത്ത് കൊട്ടാരത്തിൽ [more…]
ഇന്‍ഫാം ഗോവ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ദേശീയ ചെയര്‍മാനുമായി ചര്‍ച്ച നടത്തി
പാറത്തോട്: ഇന്‍ഫാം ഗോവ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിനെ സന്ദര്‍ശിച്ചു. വൈവിധ്യമാര്‍ന്ന കൃഷികളെക്കുറിച്ചുള്ള പഠനം, സമ്മിശ്ര കൃഷിയുടെ സാധ്യത, തേയില, ഏലം, കുരുമുളക്, കാപ്പി കൃഷിയിടങ്ങളുടെ സന്ദര്‍ശനം, [more…]
ക്ഷേമ പദ്ധതികളുമായി മുണ്ടക്കയം പഞ്ചായത്ത് ബജറ്റ്
സമ്പൂർണ്ണ ഭവന പദ്ധതിയും, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വരുടെ ഉ ന്നമനത്തിനായി നിരവധി ക്ഷേമ നിർദ്ദേശങ്ങളുമായി മുണ്ടക്കയം പഞ്ചായത്ത് ബ ജറ്റ് അവതരിപ്പിച്ചു.വയോജന ക്ഷേമത്തിന് മുൻതൂക്കം കൊടുത്തുകൊണ്ട്, മുഴുവൻ വാർഡിലും വയോജനങ്ങൾക്ക് മിണ്ടാനും പറയാനും ഒരിടം [more…]
പൊന്നൊഴുകും തോട് നവീകരണത്തിന് പദ്ധതി
കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽകൃഷി ഇന്നും വളർന്നു കൊണ്ടിരിക്കുന്ന എലിക്കുളം കാപ്പുകയം പാടശേഖരത്തിന് വെള്ളം ലഭ്യമാക്കുന്ന പൊന്നൊഴുകും തോ ടിൻ്റെ വികസനത്തിന് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ തുടർപദ്ധതി തയാറായി. ആദ്യഘടമായി അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി [more…]
ചെറുവള്ളി ഗവ. എൽ.പി.സ്കൂളിൻ്റെ വാർഷികവും സ്റ്റേജിൻ്റെ ഉദ്ഘാടനവും
ചെറുവള്ളി ഗവ. എൽ.പി.സ്കൂളിൻ്റെ വാർഷികവും പുതിയതായി നിർമ്മിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ ശ്രീകുമാർ നിർവ്വഹിച്ചു. വാർഡ് മെമ്പർ സിന്ധുദേവി അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആൻ്റണി [more…]
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദങ്ങളുമായി ഇന്‍ഫാം
കാഞ്ഞിരപ്പള്ളി: മനുഷ്യജീവനാണ് എല്ലാ ജീവനേക്കാളും മുകളിലെന്ന് മനസ്സിലാക്കുകയും അതുറക്കെപ്പറഞ്ഞ് സഹപ്രവര്‍ത്തകന്റെ ജീവനെ രക്ഷിക്കാനായി വ ന്യമൃഗത്തെ സ്വയംസംരക്ഷണത്തിന്റെ പേരില്‍ വെടിവച്ചുകൊന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചു. മനുഷ്യജീവന്‍, അത് വനപാലകരുടെ ആ യാലും ഉദ്യോഗസ്ഥരുടെ [more…]
കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ
കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പാറത്തോട് പോസ്റ്റോഫീസിലേക്ക് നടത്തിയ പൂ ഞ്ഞാര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ന്യായമായി അര്‍ഹതപ്പെട്ട സാ മ്പത്തിക [more…]
കാര്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പിടികൂടി
കാര്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ദേശിയപാത 183-ല്‍ അഗ്നിരക്ഷാ സേന നിലയത്തിന് സമീപം പാര്‍ക്ക് ചെയ്ത കാര്‍ ഇവര്‍ മോഷ്ടിച്ചുകൊണ്ട് പോകുന്നത്. മോഷ്ടിച്ചുകൊണ്ടു പോകുന്നതിനിടെ [more…]
ബിഎസ്എൻഎൽ നടപ്പാക്കുന്ന വിദ്യാ മിത്രം പദ്ധതി
നിർദ്ധനരായ കുട്ടികളെ വിദ്യാഭ്യാസത്തിനു സഹായിക്കുന്നതിനായി ബിഎസ്എൻഎൽ നടപ്പാക്കുന്ന വിദ്യാ മിത്രം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡിവി ഷനിൽ മൂന്നു കുട്ടികളെ സ്പോൺസർ ചെയ്യാനുള്ള തുകയുടെ ചെക്ക് സജി കെ ജോസ്, പൊട്ടംകുളം ബിഎസ്എൻഎൽ അധികൃതർക്ക് [more…]
