മുരിക്കുംവയൽ ഗവ; സ്കൂളിന് 70 ലക്ഷം രൂപയുടെ ടർഫ് കോർട്ട്

Estimated read time 1 min read
മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളിന് 70 ലക്ഷം രൂപയുടെ ടർഫ് കോർട്ട് അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ശുഭേ ഷ് സുധാകരൻ അറിയിച്ചു. പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കുo. സ്കൂളിൽ നടന്ന പ്ലസ് വൺ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുക യാ യിരുന്നു ജില്ലാ പഞ്ചാത്ത് അംഗം .സ്കൂകൂൾ പിടിഎ പ്രസിഡൻറ് കെ റ്റി സനിൽ അധ്യക്ഷനായി.
കവിയും നെടുങ്കണ്ടം പോലീസ് സബ്ബ് ഇൻസ്പെക്ട്ടറുമായ സജീവൻ കൈതമറ്റം വിദ്യാഭ്യാസ സന്ദേശം നൽകി. പഞ്ചായത്ത് അംഗം കെ.എൻ സോമരാജൻ,പ്രിൻസി പ്പാൾ ഡോ: ഡി.ജെ സതീഷ് , എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്, സുനിൽ കെ എസ്,
ആന്റണി ജോസഫ്, രാജേഷ് എം പി, എച്ച് എം ഇൻ ചാർജ് പി എ റഫിഖ്,  രമാദേവി ദിലീപ് എന്നിവർ സംസാരിച്ചു.

You May Also Like

More From Author

+ There are no comments

Add yours