Category: വിശ്വാസം
ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ മദ്ഹുർറസൂൽ സംഗമവും മിലാദ് പ്രഭാഷണവും
ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ മദ്ഹുർറസൂൽ സംഗമവും മിലാദ് പ്രഭാഷണവും പട്ടിമറ്റം അമാൻ നഗർ ദാറുൽ ഉലൂം മദ്രസ ഓഡിറ്റോറിയത്തിൽ നടന്നു. മേഖലാ പ്രസിഡണ്ട് അബ്ദുറസാഖ് മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ [more…]
നബിദിന സന്ദേശ റാലിയും കലാ സാഹിത്യ മത്സരങ്ങളും പൊതുസമ്മേളനവും
പട്ടിമറ്റം അമാൻ ജുമാ മസ്ജിദിൻ്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലിയും കലാ സാഹിത്യ മത്സരങ്ങളും പൊതുസമ്മേളനവും നടത്തി. ജമാഅത്ത് പ്രസിഡൻ്റ് ഷാമോൻ കൊല്ലക്കാൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം സാദിഖ് മൗലവി ഉത്ഘാടനം നടത്തി. [more…]
എരുമേലി മഹല്ല മുസ്ലിം ജമാഅത്ത്; പ്രസിഡണ്ട് : നാസർ പനച്ചി, സെക്രട്ടറി: മിഥുലാജ് പുത്തൻവീട്
എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് ഭരണ സമിതി പ്രസിഡന്റായി നാസർ പനച്ചിയെയും ,സെക്രട്ടറിയായി മിഥുലാജ് പുത്തൻവീട് എന്നിവരെ തെരഞ്ഞെടുത്തു. ട്രഷററായി നൗഷാദ് കുറുംകട്ടിൽ, വൈസ് പ്രസിഡന്റായി സലിം കണ്ണങ്കര, ജോയിന്റ് സെക്രട്ടറിയായി നിഷാദ് താന്നിമൂട്ടിൽ [more…]
പൂർവപിതാക്കൻമാർക്ക് വഴികാട്ടിയായിരുന്നു അക്കരയമ്മയെന്ന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ
നമ്മുടെ പൂർവപിതാക്കൻമാർക്ക് വഴികാട്ടിയായിരുന്നു അക്കരയമ്മയെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് തിരുനാളിന്‍റെ സമാപനദിവസമായ ഇന്നലെ [more…]
പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്ന നേർച്ചക്കഞ്ഞി കുടിച്ച് മടങ്ങുന്നത് ആയിരക്കണക്കിന് ഭക്തജനങ്ങൾ
കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്ന നേർച്ചക്കഞ്ഞി കുടിച്ച് മടങ്ങുന്നത് ആയിരക്കണക്കിന് ഭക്തജനങ്ങൾ. രാവിലെ 9.30ന് വിതരണം തുടങ്ങുന്ന നേർച്ചക്കഞ്ഞി വിതരണം ഉച്ചകഴിഞ്ഞ് രണ്ടുവരെ നീളും. ചൂട് കഞ്ഞിയും പയറും അച്ചാറുമാണ് വിതരണം [more…]
രക്ഷയുടെ കവാടമാണ് പരിശുദ്ധ കന്യകാമറിയമെന്ന് മുൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി
രക്ഷയുടെ കവാടമാണ് പരിശുദ്ധ കന്യകാമറിയമെന്ന് സീറോ മലബാർ മുൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ മേജർ ആ ർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് [more…]
പഴയപള്ളിയിൽ വിശ്വാസികളുടെ തിരക്ക്
സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്‍റെ പിറ വിത്തിരുനാളിനും പങ്കെടുക്കാൻ വിശ്വാസികളുടെ തിരക്ക്. തിരുക്കർമങ്ങളിൽ പങ്കെടുക്കാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും ആയിരക്കണക്കിനു വിശ്വാസിക ളാണ് [more…]
മരിയൻ തീർഥാടനവും മേരി നാമധാരികളുടെ സംഗമവും
പരിശുദ്ധ മാതാവിന്‍റെ പിറവിത്തിരുനാളിന് ഒരുക്കമായും കാഞ്ഞിരപ്പള്ളി രൂപതയുടെ 47ാം വാർഷികത്തോടനുബന്ധിച്ച് മാതൃവേദിയുടെ നേതൃത്വത്തിൽ മരി യൻ തീർഥാടനവും മേരി നാമധാരികളുടെ സംഗമവും നടത്തി. രൂപതയുടെ 13 ഫൊറോനകളിൽ നിന്നും 148 ഇടവകകളിൽ നിന്നുമുള്ള അംഗങ്ങൾ [more…]
കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും പരി. മാതാവിന്റെ പിറവിത്തിരുനാളും
കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും പരി. മാതാവിന്റെ പിറവിത്തിരുനാളും 2024 ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 8 വരെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ മാതാവിന്റെ [more…]
ഗുരു ജയന്തി ആഘോഷം വേറിട്ട അനുഭവമാക്കി ഇടക്കുന്നം ഗുരു ധർമ്മ സഭ
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ശിവഗിരി മഠം ഇടക്കുന്നം ഗുരു ധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ C. S മോഹനന്റെ വസതിയിൽ നടന്ന ഗുരു ജയന്തി ആഘോ ഷം വേറിട്ട അനുഭവമായി . കഴിക്കുന്ന [more…]
