Estimated read time 1 min read
വിശ്വാസം

അതിജീവന ചരിത്രം രചിച്ച് അനേകർക്ക് തണലേകുന്നവരാണ് ദമ്പതികളെന്ന് മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി : അത്യുന്നതൻ്റെ തണലിൽ കഴിയുന്ന വരും, അനേകർക്ക് തണലേകുന്നവരുമാണ് യഥാർത്ഥ ദമ്പതികളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട  വിവാഹ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം, തണൽ  2k24  [more…]