Category: വിശ്വാസം
നബിദിനം ആർഭാട രഹിതമായി നടത്തുവാൻ എരുമേലിയിൽ ചേർന്ന സംയുക്ത മഹല്ല് കമ്മറ്റി
വയനാട് ദുരന്തത്തിന്റെ ദുഃഖകരമായ സാഹചര്യത്തിൽ നബിദിനാഘോഷ പരിപാടികൾ ആർഭാട രഹിതമാക്കുവാൻ ദക്ഷിണ കേരള ലജ്നത്തുൽ മുഅ ല്ലിമീൻ എരുമേലി മേഖലയുടെ ആഭിമുഖ്യത്തിൽ ജമാഅത്ത് ഭാരവാഹികളുടെയും സംയുക്ത മഹല്ല് കമ്മറ്റിടെയും തീരുമാനം. ഹാജി ഹബീബ് മുഹമ്മദ് [more…]
കാഞ്ഞിരപ്പള്ളി നൈനാർപള്ളി സെൻട്രൽ ജമാഅത്തിന്റെ കീഴിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണം
ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ ജനതക്കായി കാഞ്ഞിരപ്പള്ളി നൈനാർപള്ളി സെൻട്രൽ ജമാഅത്തിന്റെ കീഴിൽ ദുരിതാശ്വാസ ഫ ണ്ട് ധനസമാഹരണത്തിലൂടെ നേടിയത് 13ലക്ഷത്തിലധികം രൂപ. ഗൂഗിൾപേ വഴി അയച്ചവരുടെയും ബാങ്കിലേക്ക് നിക്ഷേപിച്ചവരുടെയും കണക്കുകൾ വ്യക്തമായാലേ കൃതിമായ തുക വ്യക്തമാകു. [more…]
ശൈഖുനാ ചന്തിരൂർ വി എം അബ്ദുല്ലാഹ് മൗലവിക്ക് ശിഷ്യഗണങ്ങൾ നൽകിയ ആദരവ് സ്നേഹ സമ്മാനമായി
ആയിരങ്ങൾക്ക് അധ്യാപന പ്രബോധന രംഗത്ത് അറിവിൻ്റെ വെളിച്ചം പകർന്നു നൽകിയ ശൈഖുനാ ചന്തിരൂർ വി എം അബ്ദുല്ലാഹ് മൗലവിക്ക് ശിഷ്യഗണങ്ങൾ നൽകിയ ആദരവ് സ്നേഹ സമ്മാനമായി. ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും തിരുവനന്തപുരം വലിയ [more…]
ഇരുന്നൂറ് കുടുംബനാഥന്മാർ ചേർന്ന് സമ്പൂർണ ബൈബിൾ വായിച്ചു പൂർത്തിയാക്കി
മണിമല: ഹോളി മാഗി ഫൊറോനാ പള്ളിയിൽ ഇരുന്നൂറ് കുടുംബനാഥന്മാർ ചേർന്ന് സമ്പൂർണ ബൈബിൾ വായിച്ചു പൂർത്തിയാക്കി. ഇടവകയുടെ ഇരുന്നൂറാം വാർഷികത്തിന്‍റെ ഭാഗമായാണ് പിതൃ വേദിയുടെ നേതൃത്വത്തിൽ കുടുംബനാഥന്മാരെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയത്. ഇടവക വികാരിയുടെ [more…]
കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതി
കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പരിപാലന സമിതി പ്രസിഡണ്ടായി പിഎം അബ്ദുൽ സലാം പാറയ്ക്കലും സെക്രട്ടറിയായി പിപി അൻസാരി (വാവേർ) മൂക്രികാട്ടിലിനേയും ട്രഷറർ ആയി ടിഎം ഷിബിലി (കറൻറ്റ്സ്) തേനം മാക്കലിനേയും തെരഞ്ഞെടുത്തു. [more…]
ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു കാഞ്ഞിരപ്പള്ളി രൂപതയില്‍ സ്വീകരണം നല്‍കി
കാഞ്ഞിരപ്പള്ളി: കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി നയിക്കുന്ന ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ദൈ വാലയത്തില്‍ സ്വീകരണം നല്‍കി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവന്‍ [more…]
കുടുംബ സംഗമവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും
മണങ്ങല്ലൂർ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. ജമാഅത്ത് പ്രസിഡന്റ് സഫറുള്ളഖാന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അബ്ദുൽ റൗഫ് അമാനി ഉൽഘാടനം ചെയ്തു. പ്രശസ്ത സൈക്യാട്രിസ്റ്റ് [more…]
കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ വലിയ നടപന്തൽ നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപ; ദേവസ്വം ബോർഡ് പ്രസിഡന്റ്
കൊടുങ്ങൂർ :തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ വലിയ നടപന്തൽ ഉടൻ നിർമ്മി ക്കും എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത്. ഇതിനായി ദേവസ്വം ബോർഡ് 20 [more…]
വിശ്വാസതാതന്റെ സ്മരണയിൽ കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ് എം വൈ എം പദയാത്ര
എരുമേലി: ഭാരതത്തിന്റെ ശ്ലീഹയായ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1952-ാം ദുക്റാനയോടുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എംന്റെ നേതൃത്വത്തിൽ കണമല സെന്റ് തോമസ് പള്ളിയിൽ നിന്നും നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയിലേക്ക് [more…]
കൂട്ടായമയുടെ സാക്ഷ്യം നല്കുവാനാകണം: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: കൂട്ടായ്മയിലാണ് സുവിശേഷ സാക്ഷ്യം സാധ്യമാകുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . മേജർ ആർക്കി എപ്പി സ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ മാർ തോമാ ശ്ലീഹയുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് [more…]
