Estimated read time 1 min read
Leading രാഷ്ട്രീയം വീഡിയോസ്

ചില സമുദായങ്ങളുടെ തടവറയിലാണ് രാഷ്ട്രീയ നേതൃത്വമെന്ന് വെള്ളാപ്പള്ളി നടേശൻ

രാഷ്ട്രീയ നീതിക്കായി നമ്മുടെ വോട്ട് നമുക്ക് ഈഴവ സമൂഹം ഉറപ്പിക്കണം , രാഷ്ട്രീയ അധികാരം നേടിയില്ല എങ്കിൽ ഇനിയും പിന്നോക്കം പോകും, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഏത് രാഷ്ട്രീയ പാർട്ടിയിൽ ആണെങ്കിലും അർഹമായ സീറ്റ് ഉറപ്പാക്കണം [more…]

Estimated read time 0 min read
രാഷ്ട്രീയം

ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമ വാർഷിക ദിനം; പ്രവർത്തകർ പുഷ്പാർച്ചന നടത്തി

കാഞ്ഞിരപ്പള്ളി :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമ വാർഷിക ദിനം വിവിധ പരിപാടികളോടെ കോൺഗ്രസ് മണ്ഡലം കമ്മറ്റി ആചരിച്ചു. ടൗണിൽ അദ്ദേഹത്തിൻ്റെ  ഛായാചിത്രത്തിൽ  പ്രവർത്തകർ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡൻ്റ് ബിജു പത്യാലയുടെ  [more…]

Estimated read time 0 min read
രാഷ്ട്രീയം

ഉമ്മൻചാണ്ടിക്ക് ഹൃദയാഞ്ജലി

മുൻ മുഖൃമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ അ നുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. [more…]

Estimated read time 0 min read
രാഷ്ട്രീയം

എഐവൈഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം ക്യാമ്പ്; ഫസൽ മാടത്താനി സെക്രട്ടറി

എഐവൈഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം ക്യാമ്പ് കൊടുങ്ങൂരിൽ ചേർന്നു.മുൻ ദേശീയ കൗൺസിൽ അംഗം പ്രിൻസ് മാത്യു ക്യാമ്പ് ഉത്‌ഘാടനം ചെയ്തു. അഖിൽ ആർ നായർ, അശ്വിൻ അഴകത്ത്, രേവതി എന്നിവർ ക്യാമ്പ് ലീഡർമാരായി പ്രവർത്തിച്ചു. മണ്ഡലം [more…]

Estimated read time 0 min read
രാഷ്ട്രീയം

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിറക്കടവിൽ പ്രകടനം

സംയുക്ത തൊഴിലാളി യൂണിയൻ ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊൻകുന്നം ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സിഐടിയു വാഴൂർ ഏരിയ സെക്രട്ടറി ഡി ബൈജു ഉദ്ഘാടനം ചെയ്തു. ഐ [more…]

Estimated read time 0 min read
രാഷ്ട്രീയം

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കാഞ്ഞിരപ്പള്ളി:നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം ഒന്നൊന്നായി തകർന്നു വീഴുകയാണെന്ന്  ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്. ആ രോഗ്യമന്ത്രി  വീണാ ജോർജ് രാജിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തോടനുബന്ധിച്ച് നിയോജകമണ്ഡലം കമ്മിറ്റി യുടെ  [more…]

Estimated read time 0 min read
പഞ്ചായത്ത് രാഷ്ട്രീയം

പൊൻകുന്നം പോലീസിന്റെ വാഹന പരിശോധനയ്ക്കെതിരെ പ്രതിഷേധവുമായി സിപിഐഎം

പൊൻകുന്നം പോലീസിന്റെ വാഹന പരിശോധനയ്ക്കെതിരെ പ്രതിഷേധവുമായി സിപിഐഎം. പൊൻകുന്നം: പത്താശാരി,ആനക്കയം ഭാഗത്ത് പൊൻകുന്നം പോലീസ് നടത്തുന്ന വാഹന പരിശോധനയ്ക്കെതിരെയാണ് സിപിഐഎം പൊൻകുന്നം പത്താശ്ശാരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് പോസ്റ്റർ പതിപ്പിച്ചത്.രാവിലെയും വൈകിട്ടും ജോലിക്ക് [more…]

Estimated read time 0 min read
രാഷ്ട്രീയം

മഹിളാ സാഹസ് കേരള യാത്രയ്ക്ക് എലിക്കുളം മണ്ഡലം കമ്മിറ്റി സ്വീകരണം 

കൂരാലി: ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് എലിക്കുളം മണ്ഡലത്തിൽ സ്വീകരണം നൽകി.മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗീതാ സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് [more…]

Estimated read time 0 min read
രാഷ്ട്രീയം

വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കണം കേരള കോൺഗ്രസ് എം

വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കുകയും കറൻ്റ് മീറ്റർ ചാർജ് ഡി ഫോസിറ്റ് വർദ്ധിച്ചതും അടിയന്തരമായി സർക്കാർ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീറിയിങ്ങ് കമ്മറ്റി അംഗം സാജൻ തൊടുക. കേരള കോൺഗ്രസ് എം എലിക്കുളം [more…]

Estimated read time 0 min read
രാഷ്ട്രീയം

വീണാ ജോർജ്ജും വിഎൻ വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊൻകുന്നത്തു പ്രതിഷേധ പ്രകടനം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോർജ്ജും സ ഹകരണ മന്ത്രി വി എൻ വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി [more…]