Estimated read time 0 min read
രാഷ്ട്രീയം

കനൃാസ്ത്രികളുടെ അറസ്റ്റിൽ  വാ മുടി കെട്ടി പ്രതിഷേധം

മഹിളാ കോൺഗ്രസ്  കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ,  ഛത്തീസ്ഗഡിലെ ദുർഗിൽ രണ്ട് മലയാളി കനൃാസ്ത്രീകളെ അനൃായമായി അറസ്റ്റ് ചെയ്ത് ജയിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് പൊൻകുന്നം ടൗണിൽ  കറുത്ത തുണി കൊണ്ട് വാ മുടി കെട്ടി [more…]