രാഹുൽ മാങ്കൂട്ടം എംഎൽഎ രാജിവെക്കണം; എഐവൈഎഫ് മണിമലയിൽ പ്രതിഷേധ പ്രകടനം നടത്തി

Estimated read time 1 min read
Share :

രാഹുൽ മാങ്കൂട്ടം എംഎൽഎ രാജിവെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എഐവൈഎഫ് വെള്ളാവൂർ മേഖലാ കമ്മിറ്റി മണിമലയിൽ പ്രതിഷേധ പ്രകടനം സംഘ ടിപ്പിച്ചു. പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് AIYF കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ഫസൽ മാടത്താണി സംസാരിച്ചു. മേഖലാ പ്രസിഡണ്ട് വിഷ്ണു മോഹൻ അധ്യക്ഷ വഹിച്ചു. മേഖല സെക്രട്ടറി A G സനീഷ്,  AIYF ജില്ലാ കമ്മിറ്റി അംഗം പി കെ രഞ്ജിത്ത്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി അശ്വിൻ അഴകത്ത് എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours