ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി യോഗം

Estimated read time 0 min read
Share :
ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു, ജില്ലാ ഉപാധ്യക്ഷന്മാരായ വി എൻ മനോജ്, ജയ ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി ജി ഹരിലാൽ, ഏരിയ പ്രസിഡന്റ്മാരായ ജിതിൻ ജയകുമാർ, പി ജി രാജീവ് കു മാർ,  പഞ്ചായത്ത് അംഗങ്ങളായ ഉഷാ ശ്രീകുമാർ, അഭിലാഷ് ബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours