മുണ്ടക്കയം വിസിനു സ്നേഹാഞ്‌ജലി അർപ്പിച്ചു

Estimated read time 0 min read
Share :
മുൻ മുഖ്യമന്ത്രി വി എസ് അച്ചതാനന്ദന്റെ വിയോഗത്തിൽ മുണ്ടക്കയം ജനാവലി സ്നേഹഞ്ജലികൾ അർപ്പിച്ചു. അനുശോ ചന സമ്മേളനത്തിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ്, പി എസ് സുരേന്ദ്രൻ, സി വി അനിൽകുമാർ, എം ജി രാജു, പി കെ പ്രദീ പ്,(സി പി.എം) കെ എസ് രാജു(ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ) വി ജെ കുര്യാക്കോസ് (സിപിഐ ) അൻസാരി {ഐയൂഎംഎൽ ) സിജു കൈതമറ്റം (ആർഎസ്പി ) മുണ്ടക്കയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖ ദാസ്,അപ്പച്ചൻ കാരകാട്ടിൽ (കെ.സി.എം) രാജീവ്‌ അലക്സാണ്ടർ (ജനതാദൾ) റഷീദ് താന്നിമൂട്ടിൽ (വ്യാപാരി വ്യവസായി ഏകോപന സമിതി ) എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours