മഹിളാ സാഹസ് കേരള യാത്രക്ക് പൊൻകുന്നത്ത് സ്വീകരണം നൽകും

Estimated read time 0 min read
Share :
മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രവർത്തക യോഗം ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോജോ പൊൻകുന്നം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചാ യത്ത് തെരഞ്ഞെടുപ്പിന് മുന്നോരുക്കമായി സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി.നയിക്കുന്ന സാഹസ് കേരള യാത്രക്ക്,പള്ളിക്കത്തോട്,വാഴൂർ, ചിറക്കടവ്, കാഞ്ഞിരപ്പള്ളി എന്നി മണ്ഡലങ്ങളിൽ സ്വീകരണം നൽകാൻ തീരുമാനിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് ലൂസിജോർജ്ജ് അദ്ധൃക്ഷത വഹിച്ചു. കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന്, ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ്, നസീമ ഹാരീസ്, പി.സി.ത്രേസൃാമ്മ, ഇന്ദുകല എസ് നായർ, പ്രീതാ ബിജൂ, ജാൻസി ജോർജ്ജ് , റോസമ്മ അഗസ്തി, ലൈസാമ്മ സണ്ണി, അമ്പിളി രഞ്ജിത്ത് പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours