Category: രാഷ്ട്രീയം
കെ.എം. മാണി കർഷക അവാർഡ് വിതരണം ചെയ്തു
കാർഷിക മേഖലയിലേക്ക് കൂടുതൽ യുവജനങ്ങൾ കടന്നു വരണമെന്നും കൃഷി ചെയ്യുന്നത് മനസ്സിനും ആരോഗ്യത്തിനും ഉന്മേഷം നല്കുമെന്നും ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. കർഷക ദിനാചരണത്തിൻ്റെ ഭാഗമായി യൂത്ത് ഫ്രണ്ട് (എം)കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം [more…]
ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യം ഉയർത്തി AIYF
ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് 79 മത് സ്വാതന്ത്ര്യ ദിനത്തിൽ AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവ സംഗമം പാർട്ടി ജില്ലാ കമ്മറ്റി അംഗം ബിനു [more…]
എരുമേലി കെഎസ്ആർടിസി വിഷയം: ഗതാഗത മന്ത്രിക്ക് നിവേദനം നൽകി
എരുമേലി കെഎസ്ആർടിസി ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലവും കെട്ടിടവും ഒഴിഞ്ഞു നൽകണമെന്ന് പാലാ സബ് കോടതിയുടെ വിധിയെ തുടർന്ന് ഉണ്ടായിട്ടു ള്ള പ്രതിസന്ധി സംബന്ധിച്ചും ഇത് സംബന്ധമായി അടിയന്തരമായി ഹൈക്കോടതിയിൽ അപ്പീൽ നൽകി അനുകൂല വിധി [more…]
കനൃാസ്ത്രികളുടെ അറസ്റ്റിൽ വാ മുടി കെട്ടി പ്രതിഷേധം
മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഛത്തീസ്ഗഡിലെ ദുർഗിൽ രണ്ട് മലയാളി കനൃാസ്ത്രീകളെ അനൃായമായി അറസ്റ്റ് ചെയ്ത് ജയിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് പൊൻകുന്നം ടൗണിൽ കറുത്ത തുണി കൊണ്ട് വാ മുടി കെട്ടി [more…]
ഇടതുമുന്നണി ഉജ്വല വിജയം നേടുമെന്ന് ഡോ എൻ.ജയരാജ്
പൊൻകുന്നം : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇതുപക്ഷമുന്നണി ഉജ്വല വിജയം നേടുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. ഐക്യജനാധിപത്യമുന്നണിയിൽ നിന്നും കേരളാ കോൺഗ്രസ് (എം) പാർട്ടിയെ നിഷ്കരുണം പുറത്താക്കിയപ്പോൾ [more…]
ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി യോഗം
ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു, ജില്ലാ ഉപാധ്യക്ഷന്മാരായ വി എൻ മനോജ്, ജയ ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി [more…]
മഹിളാ സാഹസ് കേരള യാത്രക്ക് പൊൻകുന്നത്ത് സ്വീകരണം നൽകും
മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രവർത്തക യോഗം ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോജോ പൊൻകുന്നം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചാ യത്ത് തെരഞ്ഞെടുപ്പിന് മുന്നോരുക്കമായി സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി.നയിക്കുന്ന സാഹസ് [more…]
മുണ്ടക്കയം വിസിനു സ്നേഹാഞ്‌ജലി അർപ്പിച്ചു
മുൻ മുഖ്യമന്ത്രി വി എസ് അച്ചതാനന്ദന്റെ വിയോഗത്തിൽ മുണ്ടക്കയം ജനാവലി സ്നേഹഞ്ജലികൾ അർപ്പിച്ചു. അനുശോ ചന സമ്മേളനത്തിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ [more…]
കോൺഗ്രസ് എലിക്കുളം മണ്ഡലത്തിലെ കുടുംബസംഗമം
രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നയത്തെയും സംസ്ഥാന സർക്കാരിന്റെ ഏകാധിപത്യ പ്രവണതയേയും ചെറുത്തു തോൽപ്പിക്കും – തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എലിക്കുളം:കേരളത്തെ തകർത്ത് തരിപ്പണമാക്കിയ സംസ്ഥാന സർക്കാരിൻ്റെ ഏകാധിപത്യ ദുർഭരണത്തേയും രാജ്യത്തിൻ്റെ അഖണ്ഡതയെ [more…]
മെഡിക്കൽ കോളേജിനെ തകർക്കുവാൻ കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ശ്രമമെന്ന് മന്ത്രി വി.എൻ വാസവൻ
എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിലും പൊതുജനാരോഗ്യരംഗത്തും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.ചിലർ ഈ നേട്ടങ്ങൾ ഇല്ലാതാക്കാ ൻ ശ്രമിക്കുന്നുവെന്നും സഹകരണ ദേവസ്വം മന്ത്രി വി എൻ വാസവൻ. സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷനീക്കം ചേർത്തു തോൽപ്പിക്കുക [more…]
