Category: രാഷ്ട്രീയം
വി കെ രാജപ്പൻ , പി ഒ നീലകണ്ഠൻ അനുസ്മരണം സമ്മേളനം
പുഞ്ചവയൽ: സിപിഐ എം – സിഐടിയു നേതാക്കളായിരുന്ന വി കെ രാജപ്പൻ , പി ഒ നീലകണ്ഠൻ എന്നിവരുടെ അനുസ്മരണം സമ്മേളനം പുഞ്ചവയലിൽ നടന്നു. സി പി ഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ [more…]
വിവി ഓമനക്കുട്ടൻ അനുസ്മരണം നടത്തി
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ എം ഏരിയാ കമ്മിറ്റിയം ഗ വുമായിരിക്കെ അന്തരിച്ച വിവി ഓമനക്കുട്ടൻ്റെ ചരമവാർഷികം ആചരിച്ചു. സ്മൃതി മ ണ്ഡപത്തിൽ പുഷ്പാർച്ചന, വാളണ്ടിയർ പരേഡ്,പ്രകടനം എന്നിവയ്ക്ക് ശേഷം അനുസ്മ രണ [more…]
പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ എംഎല്‍എ ഇ.എസ്.ബിജിമോള്‍
വണ്ടിപെരിയാര്‍ സംഭവം പൊലീസ്സിനെ പരസ്യമായി രൂക്ഷ വിമര്‍ശനവുമായി ഭരണ കക്ഷി വനിത നേതാവും മുന്‍ എം.എല്‍.എ.യുമായ ഇ.എസ്.ബിജിമോള്‍. വണ്ടിപെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ കോടതി വെറുതെ വിട്ട സംഭവത്തിനു മറുപടി പറയേണ്ടത് ഡി.ജ.ിപി.യാണ്. [more…]
വി പി ബോസിൻ്റെ 32-ാമത് ചരമവാർഷികം
ജില്ലാ കൗൺസിൽ അംഗവും സി പി ഐ എം ഏരിയാ കമ്മിറ്റിയംഗവും നാടകനടനു മായിരുന്ന വി പി ബോസിൻ്റെ 32-ാമത് ചരമവാർഷികം ആചരിച്ചു.പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം സി പി ഐ എം [more…]
പെരിയാർ പെൺകുട്ടിക്ക് ഐക്യദാർഢ്യം
കാഞ്ഞിരപ്പള്ളി:വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊന്ന കേസിൽ കോടതി പ്രതിയെ വെറുതെ വിട്ടത് പോലീസിൻ്റെ കുറ്റ കരമായ അനാസ്ഥയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പേട്ടക്കവലയിൽ പ്രതിഷേധ ജ്വാല [more…]
വി പി ബോസ് അനുസ്മരണം 18ന്
ജില്ലാ കൗൺസിൽ അംഗവും സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവു മായിരിക്കെ അന്തരിച്ച വിപി ബോസിൻ്റെ 32മത് അനുസ്മരണ സമ്മേളനം ഡിസംബർ 18 ന് വൈകുന്നേരം നാലിന് നടക്കും. അനുസ്മരണ സമ്മേളനം സിപിഐ എം [more…]
കർഷകർ രാഷ്ട്രീയ ശക്തിയായി മാറണം: പിസി തോമസ്
രാജ്യത്തിൻറെ സാമ്പത്തിക സമ്പദ് വ്യവസ്ഥയിലെ ചാലകശക്തിയായി കർഷകരെ മാറ്റുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾ മുൻകൈയെടുക്കണമെന്നും കർഷക ർക്കായി രൂപീകൃതമായ കേരള കോൺഗ്രസ് പാർട്ടി കർഷകരെ ഒന്നിപ്പിക്കുവാൻ നേ തൃത്വം നൽകുമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ [more…]
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം
ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തുപറ മ്പ് രക്തസാക്ഷി ദിനാചരണം പട്ടിമറ്റത്തു നടന്നു.ഇതിൻ്റെ ഭാഗമായി ചേർന്ന സമ്മേള നം റാന്നി സെൻറ്റ് തോമസ് കോളേജ് പ്രഫ: ഫാർ മാത്യൂസ് വാഴക്കുന്നo ഉൽഘാടനം ചെയ്തു.റിനോഷ് [more…]
ഉപതിരഞ്ഞെടുപ്പ് : എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയിലെ സജിനി പാനികുളം പത്രിക സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിലേക്ക് നടക്കുന്ന ഉപതിര ഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയിലെ സജിനി പാനികുളം പ ത്രിക സമർപ്പിച്ചു.ബിഫാം ബിരുധദാരിയായ സജിനി ആനക്കല്ല് ടൗണിൽ മെഡിക്കൽ ഷോപ്പ് നടത്തുകയാണ്. ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന [more…]
AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ശബരിമല പരമ്പരാഗത കാനനപാത ശുചീകരണ ക്യാമ്പയിൻ
AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരി മല പരമ്പരാഗത കാനനപാത ശുചീകരണ ക്യാമ്പയിൻ സംസ്ഥാന സെക്രട്ടറി റ്റിറ്റി ജിസ്മോൻ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് [more…]
