ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തുപറ മ്പ് രക്തസാക്ഷി ദിനാചരണം പട്ടിമറ്റത്തു നടന്നു.ഇതിൻ്റെ ഭാഗമായി ചേർന്ന സമ്മേള നം റാന്നി സെൻറ്റ് തോമസ് കോളേജ് പ്രഫ: ഫാർ മാത്യൂസ് വാഴക്കുന്നo ഉൽഘാടനം ചെയ്തു.റിനോഷ് രാജേഷ് അധ്യക്ഷനായി.ബി ആർ അൻഷാദ്, അർച്ചന സദാശിവൻ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ,ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ എന്നിവർ സംസാരിച്ചു.