വി കെ രാജപ്പൻ , പി ഒ നീലകണ്ഠൻ അനുസ്മരണം സമ്മേളനം

Estimated read time 1 min read
പുഞ്ചവയൽ: സിപിഐ എം – സിഐടിയു നേതാക്കളായിരുന്ന വി കെ രാജപ്പൻ , പി ഒ നീലകണ്ഠൻ എന്നിവരുടെ അനുസ്മരണം സമ്മേളനം പുഞ്ചവയലിൽ നടന്നു. സി പി ഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ  നടന്ന അനുസ്മര ണ സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി പി കെ പ്രദീപ്‌ അധ്യക്ഷനായി.
യോഗം  ജില്ലാ കമ്മറ്റിയംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഏ രിയ സെക്രട്ടറി കെ രാജേഷ്, പി.എസ് സുരേന്ദ്രൻ, സി.വി അനിൽകുമാർ, റെജീന റെ ഫീക്ക്, വി.എൻ പീതാംബരൻ ,എം ജി രാജു, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ അജിത രതീഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ രേഖാദാസ് ,കെ എൻ സോമരാജൻ , കെ ടി സനിൽ എന്നിവർ സംസാരിച്ചു.

You May Also Like

More From Author