വനിത ദിനത്തിൽ 100 ൻ്റെ നിറവിന് ആദരം

Estimated read time 0 min read
Share :

വനിതാ ദിനത്തിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി മുതിർന്ന വനിത കമലമ്മ കമലാലയത്തെ ആദരിച്ചു. 1925 ൽ ജനിച്ച കമലമ്മ കമലാലയം 100 വയസി ൻ്റെ  നിറവിലാണ് ആദരം ഏറ്റു വാങ്ങിയത്. വാർഡ് പ്രസിഡൻ്റ് കെ.രാജേന്ദ്ര നാഥൻ നായർ അദ്ധൃക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് ത്രിവർണ്ണ ഷാൾ അണിയിച്ച് ആദരിച്ചു. ടി.പി.രവിന്ദ്രൻ പിള്ള,ശൃാംബാബു,  ലൂസിജോർജ്ജ് ,ടി ആർ.ബിനേഷ്,ഇന്ദുകല എസ് നായർ എന്നിവർ ആശംസ പ്രസംഗം നടത്തി. കു ടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours