ജില്ലാ കൗൺസിൽ അംഗവും സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവു മായിരിക്കെ അന്തരിച്ച വിപി ബോസിൻ്റെ 32മത് അനുസ്മരണ സമ്മേളനം ഡിസംബർ 18 ന് വൈകുന്നേരം നാലിന് നടക്കും. അനുസ്മരണ സമ്മേളനം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്യും.മുക്കൂട്ടുതറ സ്മൃതി മണ്ഡപത്തിലാണ് അനുസ്മരണ സമ്മേളനം.