Category: പഞ്ചായത്ത്
വികസനോൽഘാടനവും കുടുംബശ്രീ ADS വാർഷികവും ബാലസഭാ ഉദ്ഘാടനവും
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 22ആം വാർഡിൽ 22-23 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിച്ച 46ലക്ഷം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും, 23-24 സാമ്പത്തിക വർഷത്തിൽ അംഗീകാരം ലഭിച്ച 45 ലക്ഷം രൂപയുടെ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനവും, കുടുംബ [more…]
ചെറുവള്ളി പാലം പുനർ നിർമ്മിക്കാത്തതിൽ പ്രതിക്ഷേധിച്ച് റീത്ത് സമർപ്പിച്ചു
ചെറുവള്ളി പാലം പുനർ നിർമ്മിക്കാത്തതിൽ പ്രതിധിക്ഷേധിച്ച് റീത്ത് സമർപ്പിച്ചു സമരം നടത്തി. 2021 ഒക്ടോബർ 16ന് ഉണ്ടായ പ്രളയത്തിൽ ഒലിച്ചുപോയ ചെറുവള്ളി പാലം നാളിത് വരെ ആയിട്ടും പുനർ നിർമ്മിക്കാത്തതിൽ പ്രതിക്ഷേധിച്ച് മണിമല ചി [more…]
കരടിമലയ്ക്ക് വഴിയായി
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 19 വാർഡിലെ കരടിമല പ്രദേശം യാത്രാ ദുരിതം മൂലം ഒറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു.2021 ലെ പ്രളയത്തെ തുടർന്ന് നിലവിലുണ്ടായിരുന്ന ഗ്രാമീണ റോഡ് തകർന്നതോടുകൂടി പ്രദേശം കൂടുതൽ ഒറ്റപ്പെട്ടിരുന്നു. ഇതേ ത്തുടർ ന്ന് [more…]
കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ പഞ്ചായത്തുകള്‍ക്കായുള്ള 140 കോടി രൂപയുടെ കുടിവെള്ള പദ്ധതി
ജലജീവന്‍ പദ്ധതിയുടെ കീഴില്‍ കങ്ങഴ പഞ്ചായത്തിലെ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയുടെ നിര്‍മ്മാണോദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയ രാജ് നിര്‍വഹിച്ചു. കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ പഞ്ചായത്തുകള്‍ക്കു വേണ്ടിയു ള്ള സമഗ്രകുടിവെള്ള പദ്ധതിയുടെ ഭാഗമാണിത്. സംസ്ഥാന [more…]
സിപിഎം നിർമ്മിച്ചു നൽകുന്ന വീടുകളുടെ അലോട്ട്മെൻ്റു പൂർത്തിയായി
രണ്ടു വർഷം മുമ്പുണ്ടായ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സിപിഎം നിർമ്മിച്ചു നൽകുന്ന വീടുകളുടെ അലോട്ട്മെൻറ്റ് പൂർത്തിയായി. നറുക്കെടുപ്പിലൂടെ യാണ് വീടുകളുടെ അലോട്ട്മെൻറ്റ് നടത്തിയത്.മന്ത്രി വി.എൻ വാസവൻ നറുക്കെടുപ്പ് ഉൽഘാടനം ചെയ്തു.മുൻ നിയമസഭാംഗം [more…]
സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾ മാലിന്യം തള്ളുന്ന സ്ഥലം വൃത്തിയാക്കി
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും സെൻറ് ഡോമിനിക് ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സർക്കാരിൻറെ പ്രത്യേക പ രിപാടിയായ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കുരിശ് കവല യിൽ പൊതുജനങ്ങൾ മാലിന്യം തള്ളുന്ന സ്ഥലം [more…]
സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സഘടിപ്പിച്ചു
ദയ ചാരിറ്റബിൾ ട്രസ്റ്റും, തണൽ വടകരയും സംയുക്തമായി സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സഘടിപ്പിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങ ളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ദയാ ചാരിറ്റബി ൾ ട്രസ്റ്റ് കാഞ്ഞിരപ്പള്ളിയും,തണൽ വടകരയും സംയുക്താഭിമുഖ്യത്തിൽ [more…]
ചിറക്കടവ് പഞ്ചായത്തിന്റെ കേരളോത്സവം പരിപാടിക്ക് തുടക്കമായി
ചിറക്കടവ് പഞ്ചായത്തിന്റെയും യുവജനക്ഷേമ ബോർഡിന്റെയും നേതൃത്വത്തിൽ കേ രളോത്സവം പരിപാടിയുടെ ഭാഗമായി കലാകായിക മത്സരങ്ങൾക്ക് തുടക്കമായി. കു ന്നുംഭാഗം ഗവൺമെന്റ് സ്കൂൾ മൈതാനത്ത് ആരംഭിച്ച ഗെയിംസ് മത്സരങ്ങൾ പഞ്ചായ ത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ [more…]
സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് ഞായറാഴ്ച
ജീവകാരുണ്യ പ്രവർത്തനത്തിൽ മുൻപിൽ നിൽക്കുന്ന ദയാ ചാരിറ്റബിൾ ട്രസ്റ്റ് തണൽ വടകര എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ഞായറാഴ്ച സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ സ്കൂൾ വെച്ച് നടത്തും. [more…]
ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോരുത്തോട് പനക്കച്ചിറ ഗവൺമെന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്തിൽ നിന്നു o ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദുവാണ് [more…]
