കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലബ് (കെഎംസി) കാഞ്ഞി രപ്പള്ളി ജനറൽ ആശുപത്രിക്ക് റാക്ക്, അലമാര അടക്കമുള്ള ഫർണിച്ചറുകൾ  സംഭാവ നയായി നൽകി. കെഎംസി പ്രസിഡന്റ് ഷൈജുദ്ധീൻ കളരിക്കൽ ആശുപത്രി സൂപ്ര ണ്ട് ഡോ: നിഷ കെ മൊയ്തീന് ഇത് കൈമാറി. സെക്രട്ടറി സി. എസ് ഇല്യാസ്  ചെരിപു റത്ത്, റ്റി. എം മുഹമ്മദ്‌ ജാ,അൻസാരി വാവേർ, താജു സിബു, വാഴൂർ  ബ്ലോക്ക്‌  പഞ്ചാ യത്ത്‌  മെമ്പർ  രവീന്ദ്രൻ  നായർ  എന്നിവർ  സംസാരിച്ചു.