കാഞ്ഞിരപ്പളളി ബ്ലോക്ക്​ പഞ്ചായത്ത് കൂട്ടിക്കല്‍ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെ ടുപ്പിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കാന്‍ അവസരം അറിയിച്ചു പോസ്റ്റര്‍ പതിപ്പിചിരിക്കുന്നത്. കൂട്ടിക്കല്‍ പഞ്ചായത്ത് കമ്മറ്റിക്കു വേണ്ടി പതിപ്പിച്ച പോസ്റ്റ റില്‍ മല്‍സരിക്കാന്‍ താത്പര്യമുളള അഴിമതി നടത്തില്ലന്നു ഉറപ്പു നല്‍കുന്ന ജനസേ വനത്തിന് സന്നദ്ധതയുളള വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥികളാകാന്‍ അവസരം നല്‍കു ന്നുവെന്നാണ് പോസ്റ്റര്‍. ഒപ്പം ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്.