Estimated read time 0 min read
പഞ്ചായത്ത്

കോരുത്തോട് അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതി ഉദ്ഘാടനം

കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗ ഗ്രാമമായ കൊമ്പുകുത്തിയിൽ അം ബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. [more…]

Estimated read time 1 min read
പഞ്ചായത്ത്

ഏന്തയാർ- മുക്കുളം പാലം  നിർമ്മാണ ഉദ്ഘാടനം നടത്തി

 2021 ഒക്ടോബറിൽ കൂട്ടിക്കലിൽ ഉണ്ടായ മഹാപ്രളയത്തെ തുടർന്ന് തകർന്ന ഏന്ത യാർ -മുക്കുളം പാലം പുനർ നിർമ്മിക്കുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പി ൽ നിന്നും 4.77 കോടി രൂപ അനുവദിച്ച്  നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ [more…]

Estimated read time 1 min read
പഞ്ചായത്ത്

എലൈറ്റ് ഫാർമേഴ്‌സ് ക്ലബ്ബിനും ലൈബ്രറിക്കും വേണ്ടി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം

കോട്ടയം ജില്ലാ പഞ്ചായത്ത്‌ 2022 – 2023 പദ്ധതിയിൽ പെടുത്തി 15 ലക്ഷം രൂപ വിനി യോഗിച്ച് എലൈറ്റ് ഫാർമേഴ്‌സ് ക്ലബ്ബിനും എലൈറ്റ് ലൈബ്രറിക്കും വേണ്ടി നിർമ്മിച്ച മന്ദിരത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം ജില്ലാ [more…]

Estimated read time 1 min read
പഞ്ചായത്ത് രാഷ്ട്രീയം

കാളക്കെട്ടി – മാഞ്ഞുക്കുളം റോഡ് ഉദ്ഘാടനം ഞായാറാഴ്ച പ്രതിഷേധവുമായി കോൺഗ്രസ്

13 ലക്ഷം രൂപ ചെലവഴിച്ച് റീടാറിംഗ് നടത്തിയ കാളക്കെട്ടി – മാഞ്ഞുക്കുളം റോഡ് മാ ർച്ച് പത്തിന് വൈകുന്നേരം 4.30 ന് മാഞ്ഞുക്കുളം റോഡ് ജംഗ്ഷനിൽ നടക്കും. നവീ കരിച്ച കപ്പാട് -പരിന്തിരി പടി [more…]

Estimated read time 1 min read
പഞ്ചായത്ത്

സർവ്വീസ് രംഗത്തെ സേവനം മാതൃകയാക്കിയവർക്ക് നാടിൻ്റെ ആദരം

കാഞ്ഞിരപ്പള്ളി : സംസ്ഥാനത്തെ മികച്ച തഹസിൽദാർ ആയി തെരെഞ്ഞെടുക്കപ്പെട്ട ബെന്നി മാത്യവിനും ജില്ലയിലെ മികച്ച വില്ലേജ് ഓഫിസറായി തെരെഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസർ സുബൈർ വി.എംനും വിഴിക്കിത്തോട് പിവെഎം എ വായനശാലയുടെയും ബ്ലോക്ക് പഞ്ചായത്ത് [more…]

Estimated read time 1 min read
പഞ്ചായത്ത്

സ്വരുമ ചാരിറ്റബിൾ സൊസൈറ്റി ജനറൽ ബോഡി യോഗം

കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ 2024 വർഷത്തെ ജനറൽ ബോഡി യോഗം AKJM സ്കൂളിൽ നടന്നു. യോഗത്തിൽ സ്വരുമ അംഗങ്ങളും, മറ്റു സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു. ക്യാൻസർ രോഗത്തെ ഫലപ്രദമായി എങ്ങനെ തടയാം എ [more…]

Estimated read time 1 min read
പഞ്ചായത്ത്

സെൻട്രൽ ബാങ്ക് ക്യു ആർ കോഡ് സിസ്റ്റം നടപ്പിലാക്കി

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സഹകാരിക്ക് ഇടപ്പാടു കൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ബാങ്കിൽ ക്യു ആർ കോഡ് സിസ്റ്റം പുതുതായി നടപ്പിലാക്കി. ഡയറക്ടർ ബോർഡ് അംഗം സക്കീർ കട്ടപ്പാറയുടെ അധ്യക്ഷതയിൽ  കൂ ടിയ [more…]

Estimated read time 0 min read
പഞ്ചായത്ത്

ചെറുവള്ളി ആറാട്ട് കടവ് നാടിന് സമർപ്പിച്ചു

സംസ്ഥാന ഇറിഗേഷൻ വകുപ്പിന്റെ 20 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് മണിമലയാറി ന്റെ തീരത്ത് കുന്നത്ത് പുഴയിൽ ചെറുവള്ളി ശ്രീദേവി ക്ഷേത്രത്തിന്റെ ആറാട്ട് കട വിൽ സംരക്ഷണഭിത്തിയും പടികളുടെയും നിർമ്മാണ ഉദ്ഘാടനം ഡോക്ടർ എൻ [more…]

Estimated read time 1 min read
പഞ്ചായത്ത്

കൂട്ടിക്കലിലെ പ്രളയ ബാധിത മേഖലക്ക് ജില്ലാ പഞ്ചായത്തിന്റെ കൈതാങ്ങ്

ജില്ല പഞ്ചായത്ത് 60ലക്ഷം രൂപ ചിലവഴിച്ച് തേന്‍പുഴ ഇ.എം.എസ്.നഗര്‍ കുടിവെളള പദ്ധതിയുടെയും പണി പൂർത്തികരിച്ച റോഡിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിര്‍വ്വഹിച്ചു. പ്രളയ ദുരന്തത്തിന് രണ്ടാണ്ട് പൂർത്തികരിച്ചു കഴിയുമ്പോൾ ഗവണ്മെന്റ് പുനർ [more…]

Estimated read time 0 min read
പഞ്ചായത്ത്

കീച്ചേരിപ്പടി ആലമ്പരപ്പ് പാലം ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ പതിനഞ്ചാം വാർഡിൽ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച പത്തു ലക്ഷം രൂപാ വിനിയോഗിച്ച് പണി പൂർത്തീകരിച്ച കീച്ചേരിപ്പടി ആലമ്പരപ്പ് പാ ലം ജില്ലാ പഞ്ചായത്ത്‌ പൊതു മരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി [more…]