Estimated read time 1 min read
പഞ്ചായത്ത്

വ്യാപാരി വ്യവസായി ഏകോപന സമിതി കോരുത്തോട് യൂണിറ്റ് വാർഷികവും കുടുംബ സംഗമവും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോരുത്തോട് യൂണിറ്റ് വാർഷികവും, തെരഞ്ഞെടുപ്പും, കുടുംബ സംഗമവും നടത്തി. യൂണിറ്റ് പ്രസിഡണ്ട്  ജോ ജോ പാമ്പാടത്ത് അധ്യക്ഷത വഹിച്ച യോഗം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം [more…]