Category: പഞ്ചായത്ത്
പാറത്തോട്ടിൽ മഴക്കാലപൂര്‍വ്വ ശുചീക്കരണം മെഗാ ക്ലീനിങ് മെയ് 21ന്
മഴക്കാലപൂര്‍വ്വ ശുചീകരണത്തോടനുബന്ധിച്ച് പാറത്തോട് ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ മെയ് 21 രാവിലെ 10 മണിക്ക് പാറത്തോട് ടൌണില്‍ മെഗാ ക്ലീനിംഗ് ഉദ്ഘാടനവും മെയ് 22, 23, 24 തീയതികളിലായി വിവിധ വാര്‍ഡുകളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും [more…]
ആനിത്തോട്ടം ട്രാൻസ്ഫോർമർ പണിമുടക്കിയിട്ട് മണിക്കൂറുകൾ; ജനം ദുരിതത്തിൽ
ആനിത്തോട്ടം ട്രാൻസ്ഫോർമർ പണിമുടക്കിയിട്ട് മണിക്കൂറുകൾ; ജനം ദുരിതത്തിൽ ശനിയാഴ്ച്ച രാവിലെ ഒമ്പതര മുതലാണ് ട്രാൻസ്ഫോർമർ പണിമുടക്കിയത്. ഉച്ചക്ക് കുറച്ച് നേരം വന്നതൊഴിച്ചാൽ പൂർണ സമയവും വൈദ്യുതി ഇല്ലായിരുന്നു. കാഞ്ഞിരപ്പള്ളി ടൗൺ ഉൾപ്പെടുന്ന ഭാഗത്ത് ഇതോടെ [more…]
മുക്കൂട്ടുതറയിൽ ബസ്റ്റാൻഡ്: ആലോചനായോഗം ചേർന്നു
എരുമേലി ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ പ്രധാന പട്ടണമായ മുക്കൂട്ടുതറയിൽ ഗതാഗതക്കുരുക്കിനും, യാത്രാ ക്ലേശത്തിനും പരിഹാരം കാണുന്ന തിന് മുക്കൂട്ടുതറയിൽ ഒരു ബസ്റ്റാൻഡ് സ്ഥാപിക്കുന്നതിന് നടപടികൾക്ക് തുടക്കം കുറിച്ചു. മുക്കൂട്ടുതറ ടൗണിനോട് ചേർന്ന് സ്ഥലമുള്ള ജലീൽ [more…]
പാലിയേറ്റീവ് ഹോം കെയറിന് കടയനിക്കാട് വി മല പൂവർ ഹോമിൽ നിന്ന് തുടക്കമായി
കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയറും, വെള്ളാവൂർ ഗ്രാമപഞ്ചായത്തും സഹകരിച്ചുകൊണ്ട് നടത്തുന്ന പാലിയേറ്റീവ് ഹോം കെയറിന് കടയനിക്കാട് വി മല പൂവർ ഹോമിൽ നിന്ന് തുടക്കമായി. വെള്ളാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനിമോൾ [more…]
വ്യാപാരി വ്യവസായി ഏകോപന സമിതി കോരുത്തോട് യൂണിറ്റ് വാർഷികവും കുടുംബ സംഗമവും
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോരുത്തോട് യൂണിറ്റ് വാർഷികവും, തെരഞ്ഞെടുപ്പും, കുടുംബ സംഗമവും നടത്തി. യൂണിറ്റ് പ്രസിഡണ്ട് ജോ ജോ പാമ്പാടത്ത് അധ്യക്ഷത വഹിച്ച യോഗം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം [more…]
തറയിലെ ടൈലുകൾക്ക് ഇടയിൽ നിന്നും വെള്ളം; ഒരു കുടുംബമാകെ പരിഭ്രാന്തിയിൽ : അത്ഭുത പ്രതിഭാസം
പാറത്തോട് ഗ്രാമപഞ്ചായത്ത് ഇടക്കുന്നം രണ്ടാം മുക്കാലി ബ്ലോക്ക് റോഡ് ഭാഗത്ത് വീടിൻ്റെ തറയിലെ ടൈലുകൾക്ക് ഇടയിൽ നിന്നും വെള്ളം അമിതമായി പുറത്തേയ്ക്ക് വരുന്ന പ്രതിഭാസം.പൂർണ്ണമായും കടുത്ത വരൾച്ച നേരിടുന്ന ഈ പ്രദേശത്ത് മുറ്റത്തെ കിണറിലുൾപ്പെടെ [more…]
ചക്കകൾ കാഴ്ചുകിടക്കുന്ന ശിഖരം; കരാറുകാർ ലാഭം നോക്കിയില്ല; പഞ്ചായത്ത് കിണറിന് ലഭിച്ചത് മനോഹര ചുറ്റുമതിൽ
പെരുവന്താനം പഞ്ചായത്ത് മെമ്പറുടെ ആശയം അസിസ്റ്റൻറ് എൻജിനീയറും ശില്പിയും ആവിഷ്കരിച്ചപ്പോൾ എവിടെയും കാണാത്ത മനോഹരമായ ചുറ്റു മതിൽ പഞ്ചായത്ത് കിണറിന് സ്വന്തം.ഒന്നാം വാർഡായ കൊടികുത്തി അങ്കണവാടിക്ക് സമീപത്തേ 150 വർഷം പഴക്കമുള്ള കിണറാണ് പഞ്ചായത്ത് [more…]
മഴക്കാലപൂര്‍വ്വ ശുചീകരണം പ്രവര്‍ത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം
മഴക്കാലപൂര്‍വ്വ ശുചീകരണം പ്രവര്‍ത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ബസ് സ്റ്റാന്‍ഡ് പരിസരം ശുചീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന ടൗണ്‍ ഹാളും പരിസരം, കുരിശുങ്കല്‍ കവല എന്നിവിടങ്ങളില്‍ [more…]
മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തി ങ്കളാഴ്ച തുടക്കമാകും. വാർഡുതല ശുചിത്വ സമിതി പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുക് നശീകരണം, തോട് ശുചീകരണം, അങ്കണവാടി പരിസര ശുചീകരണം, സ്കൂ ൾ മാനേജ്മെന്‍റിന്‍റെയും പിടിഎ [more…]
പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കുളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം
കാഞ്ഞിരപ്പള്ളി പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ 1974 -75 എസ് എ സ് എൽ സി ബാച്ചിൻ്റെ സംഗമം “സ്നേഹതീരം” വിവിധ കലാ സംസ്കാരിക പരിപാടി കളോടെ സ്ക്കൂൾ അങ്കണത്തിൽ നടന്നു. പൂർവ്വവിദ്യാർത്ഥി സംഗമം [more…]
