കാഞ്ഞിരപ്പള്ളി പാറക്കടവ് വട്ടക്കുഴി ജംഗ്ഷനിൽ ട്രാൻസ്ഫോർമർ വേണം

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നുള്ള വട്ടക്കുഴി ജംഗ്ഷനിൽ ശക്തി കൂടിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് അടിക്കടിയുണ്ടാകുന്ന വൈദ്യുതി തകരാറും വോൾട്ടേ ജ് ക്ഷാമവും പരിഹരിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. കെഎംഎ ജംഗ്ഷനിൽ എത്തി നിൽക്കുന്ന ടൗൺ ഫീഡർ 350 മീറ്റർ നീളത്തിൽ വലിച്ചാൽ ഇവി ടെ ട്രാൻസ്ഫോർമർ സ്ഥപിക്കാനാകും.ചെട്ടി പറമ്പ് ലെയ്ൻ, ഇല്ലത്തുപറമ്പിൽ പടി, കൊടുവന്താനം ടോപ്പ്, പി കെ ജംഗ്ഷൻ, പത്തേക്കർ നഗർ എന്നിഭാഗങ്ങളിലെ ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യും.ഇത് സംബൻധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമി ഇസ്മായിൽ കെഎസ്ഇബി അധികാരികൾക്ക് നിവേദനം നൽകി.
Share :

You May Also Like

More From Author

+ There are no comments

Add yours