ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയം നടത്തി എ. കെ. പി.എ. ജില്ലാ പ്രസിഡന്റ് ബൈജു കമലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എ.കെ. പി.എ. സംസ്ഥാന സെക്രട്ടറി ജയ്സൺ ഞൊങ്ങണിയിൽ ധർണാ സമരം ഉദ്ഘാ ടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബഷീർ മേത്തൻസ്,സാജു പി.നായർ,അജയ് എ.വി, കോട്ടയം ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ്, കോട്ടയം ജില്ലാ ട്രഷറർ ഷാജി തോമസ് എന്നിവർ സംസാരിച്ചു.

+ There are no comments
Add yours