പൊൻകുന്നം:കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണം സമാപനവും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ്.കെ.മണി ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡൻ്റ് പി.എൻ.സോജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ് ഐ.വി.ദാസ് അനുസ്മ രണം നടത്തി.

തലൂക്ക് സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ സമ്മാനവിതരണം നടത്തി.ചിറക്കടവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ,ഗ്രന്ഥശാലാ പ്രസിഡൻ്റ് ബാബുലാൽ,സെക്രട്ടറി വി.ആർ.അനിൽ തുടങ്ങിയവർ സംസാരിച്ചു.ഗ്രന്ഥശാലാപ്രവർത്

+ There are no comments
Add yours